മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ആയിരക്കണക്കിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, മൊബൈൽ ഫീൽഡ് ആശുപത്രി കൂടാരങ്ങൾ, മാസ്കുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. ഈഘട്ടത്തിൽ ഇന്ത്യയെ സഹായിക്കുന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ പറഞ്ഞു.
കേരളത്തിന് പുറത്ത് ഗുജറാത്ത്, ദിയു തീരങ്ങൾക്കും ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ടൗട്ടെ ചുഴലിക്കാറ്റായി കഴിഞ്ഞ 6 മണിക്കൂറായി വീശിയടിക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിൽ ന്യൂനമര്‍ദ്ദം ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ബി വി ശ്രീനിവാസ് പൊലീസ് നടപടിയില്‍ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും അറിയിച്ചു
റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് ഇറക്കുമതി ചെയ്യുന്നത് ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറിയിലാണ്. കൊവിഡ് രണ്ടാഘട്ട വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസമാണ് കേന്ദ്ര സര്‍ക്കാര്‍ സ്പ്ടുനിക് വാക്സിന്‍ അടിയന്തര ഉപയോഗത്തിന് അനുവാദം നല്‍കിയത്.
വ്യാഴാഴ്ച രാവിലെ 1 മണിയോടെയാണ് രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുന്ന പ്രധാന പൈപ്പില്‍ സമ്മര്‍ദം കുറഞ്ഞത്. രോഗികള്‍ ഇത് ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും രോഗികളുടെ സാച്ചുറേഷന്‍ ലെവല്‍ 40-50 ആയി കുറയുകയും, മരണം സംഭവിക്കുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി
ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ഡയലര്‍ ടോണ്‍ ഇപ്പോള്‍ ആരോചകമായി മാറുകയാണ്. അതിന്‍റെ പ്രധാനകാരണം എല്ലാവര്‍ക്കും നല്കാന്‍ വാക്സിന്‍ ഇല്ലതെയിരിക്കുമ്പോള്‍ ഇങ്ങനെ കേള്‍പ്പിക്കുന്നത്തിനെ