മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുമ്പോഴും പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെയും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു.
ഋഷി കുമാര്‍ ശുക്ല വിരമിച്ചതിനെ തുടര്‍ന്ന് താത്കാലിക ഡയറക്ടറായി പ്രവീണ്‍ സിംഹയെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള തിരക്ക് മുന്‍ നിര്‍ത്തിയാണ് താത്കാലിക ഡയറക്ടറെ നിയമിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതയില്‍ വാദിച്ചത്.
സെലിബ്രിറ്റി ദമ്പതികൾ 7 കോടി രൂപ സമാഹരിക്കാനുള്ള ഉദ്ദേശ്യത്തോടെ '#InThisTogether' എന്ന ധനസമാഹരണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ #InThisTogether#actnow എന്ന പേരിലാണ് പുതിയ കാമ്പയിന് തുടക്കമിട്ടിരിക്കുന്നത്. 11 കോടി സമാഹരിക്കാന്‍ സാധിച്ചതില്‍ താനും, വിരാടും എല്ലാവരോടും നന്ദി പറയുന്നു.
ജന്മഭൂമിയിലെ ഈ വാർത്തയാണ് മുൻവിദ്യാഭ്യാസ മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ പി കെ അബ്ദുറബ്ബ് ഫേസ് ബുക്കിൽ പങ്കുവെച്ചത്. പത്രത്തിൽ വന്ന വാർത്തയുടെ ഫോട്ടോയാണ് റബ്ബിന്റെ ഫേസ്ബുക്കിലുള്ളത്. എന്നാലും എന്റെ പിണറായി എന്നുമാത്രം ചിത്രത്തോടൊപ്പം എഴുതിയിട്ടുണ്ട്.
തന്റെ ഈ വിജയത്തെ ഈദ് സമ്മാനമായാണ് കാണുന്നത്. തന്നില്‍ വിശ്വാസമര്‍പ്പിച്ച ജനതയോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹംപറഞ്ഞു. ഈ വിജയം എത്ര ചെറുതാണെങ്കിലും അയോദ്ധയില്‍ നടപ്പാക്കി വരുന്ന ഭൂരിപക്ഷ -ന്യൂനപക്ഷ വോട്ട് ബാങ്കിനുള്ള തിരിച്ചടിയായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമത്തില്‍ ആകെ 27 മുസ്ലിം വോട്ടര്‍ മാത്രമാണുള്ളത്. മൊത്തം 600 വോട്ടുകളില്‍ 300 വോട്ടാണ് അസുമുദ്ദീന് ലഭിച്ചത്.