LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

National Desk 4 years ago
Coronavirus

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഓക്‌സിജന്‍ നല്‍കാനാകില്ലെന്ന് പഞ്ചാബ്

ജീവന്‍ നിലനിര്‍ത്താനായി ഓക്‌സിജന്‍ അത്യാവശ്യമുളള രോഗികള്‍ക്ക് അത് ലഭിക്കാതെ പോകാന്‍ സാധ്യതയുളളതിനാല്‍ ഇനിമുതല്‍ ഒരു ഡോക്ടറും വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍ നിര്‍ദേശിക്കരുതെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹുസാന്‍ ലാല്‍ പറഞ്ഞു.

More
More
Web Desk 4 years ago
National

മേഘാലയയില്‍ 10 കോടി വര്‍ഷം പഴക്കമുള്ള ദിനോസറുകളുടെ ഫോസില്‍ കണ്ടെത്തി

ആദ്യമായിട്ടാണ് ഈ പ്രദേശങ്ങളില്‍ ടൈറ്റനോസോറിയന്‍ വംശത്തില്‍പെട്ട സൗരോപോട് ദിനോസറുകളുടെ അസ്ഥികൂടം കണ്ടെത്തുന്നതെന്ന് ഗവേഷകര്‍ വ്യകതമാക്കി.നീളമുള്ള കഴുത്തുകള്‍, നീളമുള്ള വാല്‍, ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ ചെറിയ തല, നീളമുള്ള കാലുകള്‍ എന്നിവയാണ് ഈ വിഭാഗത്തിന്‍റെ പ്രത്യേകത. കരയില്‍ ഇതുവരെ ജീവിച്ചിരുന്നവയില്‍ ഏറ്റവും വലിപ്പമേറിയ ജീവികള്‍ ഈ ഇനത്തിലാണ് ഉള്‍പ്പെടുന്നത്.

More
More
Web Desk 4 years ago
National

കൊവിഡ്‌: ആര്‍.എല്‍.ഡി അധ്യക്ഷനും, മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന അജിത്‌ സിംങ് അന്തരിച്ചു

1979- 80 കാലഘട്ടത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ചൗധരി ചരൺസിങ്ങിന്‍റെ മകനാണ് അജിത്‌ സിങ്. യുപിയിലെ ഭാഗ്പത്തിനെ പ്രതിനിധികരിച്ച് 7 തവണ ലോക്സഭയില്‍ തന്‍റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അജിത്‌ സിങിന് സാധിച്ചു.

More
More
Web Desk 4 years ago
Coronavirus

ഇന്ത്യയില്‍ പ്രതിദിന കൊവിഡ്‌ കേസുകള്‍ 4.12 ലക്ഷം കടന്നു

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരികരിച്ചത്. 57,640 പുതിയ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ 50,112, കേരളത്തില്‍ 41,953, ഉത്തര്‍ പ്രദേശില്‍ 31,111, തമിഴ്‌നാട്ടില്‍ 23,310 കൊവിഡ്‌ കേസുകളുമാണ് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്

More
More
Web Desk 4 years ago
National

മെയ് 8 മുതല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. കര്‍ണാടക തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒരാഴ്ച മുന്‍പ് തന്നെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

More
More
Web Desk 4 years ago
National

ലോകത്തെ കൊവിഡ്‌ രോഗികളില്‍ 46 ശതമാനവും ഇന്ത്യയില്‍- ലോകാരോഗ്യ സംഘടന

ലോകത്ത് കഴിഞ്ഞ ഒരാഴ്ച്ച മാത്രം റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത് 57 ലക്ഷം പുതിയ കൊവിഡ്‌ കേസുകളും, 93,000 മരണവുമാണ്‌. ഇതില്‍ 26 ലക്ഷത്തില്‍ അധികം കേസുകളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്. ഇതേ സമയം കുറഞ്ഞ കാലയളവില്‍ ഇന്ത്യയില്‍ രോഗവ്യാപനം 20% ആയി ഉയര്‍ന്നു. മരണസംഖ്യ 23,231 ആയി.

More
More
Web Desk 4 years ago
National

ബംഗാളില്‍ ബിജെപിയിലെ പകുതിയിലധികം എംഎല്‍മാരും ക്രിമിനല്‍ കേസ് പ്രതികള്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ 34 ശതമാനവും, ഭാരതിയ ജനത പാര്‍ട്ടിയിലെ 51 ശതമാനവും എംഎല്‍എമാര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. 294 നിയോജകമണ്ഡലങ്ങളില്‍ 292 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജംഗിപൂർ, സാംസർഗഞ്ച് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പോളിംഗ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിവച്ചിരുന്നു.

More
More
Web Desk 4 years ago
Keralam

പിണറായി സ്തുതി: യുഡിഎഫ് പ്രവർത്തകരോട് മാപ്പ് പറഞ്ഞ് ഫിറോസ് കുന്നുംപറമ്പിൽ

തവനൂരിൽ ജയത്തിനായി അധ്വാനിച്ച യുഡിഎഫ് പ്രവർത്തകരെ ഫിറോസ് അപമാനിച്ചെന്നായിരുന്നു പരാതി. ഇതിനെ തുടർന്നാണ് ഫിറോസ് വിശദീകരണവുമായി രം​ഗത്തെത്തിയത്. അതേ സമയം ഫിറോസിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്. ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

More
More
Web Desk 4 years ago
National

വാക്‌സിൻ പാഴാക്കാത്തതിൽ കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളത്തിലെ വാക്സിൻ ഉപയോ​ഗത്തെ കുറിച്ചായിരുന്നു പിണറായി വിജയന്റെ ട്വീറ്റ്. 73,38,860 ഡോസ് വാക്‌സിനാണ് കേരളത്തിന് ലഭിച്ചത്. ഇവ മുഴുവന്‍ ഉപയോഗിച്ചു. പത്ത് ഡോസ് അടങ്ങിയ ഓരോ വാക്‌സിന്‍ വയലിനകത്തും വേസ്‌റ്റേജ് ഫാക്ടര്‍ എന്ന നിലയ്ക്ക് ഒരു ഡോസ് അധികമുണ്ടായിരിക്കും

More
More
Web Desk 4 years ago
Keralam

ആയിരം മെട്രിക്ക് ടൺ ഓക്സിജൻ കേരളത്തിന് അനുവദിക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഇറക്കുമതി ചെയ്യുന്ന വിഹിതത്തിൽ നിന്ന് 500 മെട്രിക് ടൺ ആദ്യഗഡുവായി കേരളത്തിന് അനുവദിക്കണം. അടുത്ത ഘട്ടത്തിൽ 500 ടൺ കൂടി സംസ്ഥാനത്തിന് നീക്കിവെക്കണം. കേരളത്തിനടുത്തുള്ള ഏതെങ്കിലും സ്റ്റീൽ പ്ലാന്റിൽ നിന്ന് 500 ടൺ അനുവദിക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണ്. ഇറക്കുമതിചെയ്യുന്ന ഓക്സിജനിൽ നിന്ന് 1000 ടൺ കേരളത്തിന് നൽകുന്നതിന് വിദേശ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിച്ചു.

More
More
Web Desk 4 years ago
Keralam

കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഹൈക്കോടതിയിലേക്ക്

990 വോട്ടുകൾക്കാണ് സിറ്റിം​ഗ് എംഎൽഎ ആയ സ്വരാജ് തൃപ്പൂണിത്തുറയിൽ എം സ്വരാജ് പരാജയപ്പെട്ടത്. സ്വരാജിന്റെ പരാജയം വിശദമായി പരിശോധിക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മികച്ച വിജയത്തിനിടയിലും സ്വരാജിന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും പരാജയം സിപിഎമ്മിന് കല്ലുകടിയായിമാറിയ സാഹചര്യത്തിലാണ് നടപടി.

More
More
Web Desk 4 years ago
National

സംവരണം 50 ശതമാനത്തില്‍ അധികമാകുന്നത് ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധം - സുപ്രീം കോടതി

സംവരണം 50% അധികമാവുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീം കോടതിയുടെ ഭരണഘടന അഞ്ചംഗ ബഞ്ച് വ്യകതമാക്കി. പിന്നോക്ക വിഭാഗങ്ങളുടെ പട്ടിക നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ആണ്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More