മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
നമ്മുടെ രാജ്യം ഇതുവരെ കടന്ന് പോകാത്ത സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. കഴിയുന്നത്ര ഒരുമിച്ചുനിന്ന് ഈ മഹാമാരിക്കെതിരെ പൊരുതണം. അതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. രാജ്യത്തിന് ആവശ്യമായ ഫണ്ട് ഈ കാമ്പയ്ന്‍ വഴി ശേഖരിക്കാമെന്നും ഞങ്ങള്‍ കരുതുന്നുവെന്ന് വീരാട് കോഹ്ലിയും പറഞ്ഞു.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം തമിഴ്‌നാട് കടുപ്പിച്ചത്. ഇന്നലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ അധികാരത്തിലേറിയത്.
ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലുള്ള എട്ട് സിംഹങ്ങള്‍ക്ക് കൊവിഡ് വന്നതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശിലെ സംഭവം
കഴിഞ്ഞ ദിവസമാണ് അമേരിക്ക ഈ പുതിയ തീരുമാനം എടുത്തത്. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ തീരുമാനം.
സിപിഎം മുഖപത്രത്തില്‍ പ്രകാശ് കാരാട്ട് എഴുതിയ ലേഖനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നയരൂപികരണത്തിലും, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും മുഖ്യമന്ത്രി മുന്‍പില്‍ തന്നെ ആയിരുന്നു. പക്ഷെ വിജയം എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഭാഗമാണെന്നും ലേഖനത്തില്‍ പറയുന്നു.
"വിളക്കിന്‍റെ പ്രകാശത്തിനു നന്ദി പറയുക; എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക" എന്ന ടാഗോറിന്‍റെ വാക്കുകള്‍ ലോക ശ്രദ്ധ നേടിയതായിരുന്നു. ഇത്തരത്തിലുള്ള നിരവധി എഴുത്തുകള്‍ ലോകത്തിന്‍റെ വിവിധ കോണുകളില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ ജയിച്ച തൃണമുൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ഡിഎംകെ നേതാവ്എം കെ സ്റ്റാലിൻ, കേരളത്തിലെ ഇടതുപക്ഷം എന്നിവരെ സോണിയ അഭിനന്ദിച്ചു