മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
വാക്സിന് വിതരണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും സമ്പന്നരാജ്യങ്ങള്‍ കൂടുതല്‍ ഡോസ് വാങ്ങുന്നതിനാല്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കാതെ പോകുന്നു എന്നും ഗ്രേറ്റ തുന്‍ബര്‍ഗ് ആരോപിച്ചിരുന്നു.
ഇപ്പോള്‍ കണ്ടെത്തിയ ഈ വൈറസിന് വായുവില്‍ ഒരു മണിക്കൂര്‍ തങ്ങി നില്‍ക്കാനുള്ള ശേഷിയുണ്ട് എന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ വ്യാപിക്കുന്ന വൈറസിനേക്കാള്‍ പതിന്മടങ്ങ് പ്രഹരശേഷിയുള്ള ഈ വൈറസ് അതിവേഗം പടര്‍ന്നു പിടിക്കുമെന്ന് ശ്രീലങ്കയിലെ ശ്രീ ജയവര്‍ധനെപുര യൂണിവേഴ്സിറ്റി ഇമ്മ്യൂണോളജി ആന്‍ഡ് മോളിക്യുലര്‍ സയന്‍സ് വിഭാഗം മേധാവി പ്രൊഫസര്‍ ഡോ. നിലിഗ മാളവികെയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ഇന്ത്യയുടെ തൊട്ടയല്‍രാജ്യമായ ബംഗ്ലാദേശിന് ഇന്ത്യയേക്കാള്‍ കുറഞ്ഞ വിലക്കാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വാക്സിന്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ അവിടെ വില 300 രൂപയാണ് വില. സൗദിയിൽ 390 രൂപ വിലയുള്ള വാക്സിന് അമേരിക്കയില്‍ ഡോസിന് 300 രൂപയും ബ്രിട്ടണില്‍ 225 രൂപയും മാത്രം.
കേന്ദ്ര ബജറ്റില്‍ മാറ്റിവെച്ച 35,000 കോടി രൂപ രാജ്യത്തെ ജനങ്ങള്‍ക്ക് ഓക്സിജനും കൊവിഡ് വാക്സിന്‍ നല്‍കാനുമായി ഉപയോഗിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു
രോഗബാധിതരുടെ എണ്ണത്തില്‍ ഇന്നലത്തെക്കാള്‍ (വെള്ളി)1862 ന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നിന്നിരുന്ന എറണാകുളത്തെ ഇന്ന് കോഴിക്കോട് പിന്നിലാക്കി