മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മുര്‍ഷിദാബാദ്, മാള്‍ഡ, നോര്‍ത്ത് ദില്നാപ്പൂര്‍, സൌത്ത് ദില്നാപ്പൂര്‍ പോലുള്ള മേഖലകളില്‍ പ്രധാനമായും കോണ്‍ഗ്രസ് -സിപിഎം സംയുക്ത മുന്നണിയും തൃണമുല്‍ കോണ്‍ഗ്രസ്സും തമ്മിലാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുര്‍ഷിദാബാദ്, മാള്‍ഡ ജില്ലകളിലെ 49 മണ്ഡലങ്ങളില്‍ 26 സീറ്റുകള്‍ നേടി കോണ്‍ഗ്രസ്സാണ് ഒന്നാമതെത്തിയത്. തൃണമുല്‍ കോണ്‍ഗ്രസ് 11 സീറ്റുകളും സിപിഎം 10 സീറ്റുകളുമാണ് നേടിയത്
എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയില്‍ 4468 പേര്‍ക്കാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്. തൊട്ടുപിറകെ 3998 രോഗികളുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്
തികഞ്ഞ അശ്രദ്ധമൂലമുണ്ടായ ദുരന്തമാണ് നടന്നതെന്ന് വിലയിരുത്തിയ അദ്ദേഹം ആശുപത്രി മാനേജരെയും സുരക്ഷാ, പരിപാലന ചുമതലയുള്ളവരേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഉത്തരവിട്ടു.