മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കേരളത്തിന്റെ മണ്ണ് ബിജെപിക്ക് പറ്റിയതല്ല. അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടാകേണ്ടതില്ലെന്നും മുന്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപിയെ പിടിച്ചുകെട്ടാന്‍ കേരളത്തില്‍ യുഡിഎഫിന് കഴിയും. അന്ധമായ മാര്‍ക്സിസ്റ്റ് വിരോധത്തില്‍ പ്രവര്‍ത്തിക്കുന്നവരല്ല. അതുകൊണ്ടുതന്നെ ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാവില്ല - ഉമ്മന്‍ ചാണ്ടി
കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് തമിഴ്‌നാട് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോംക്വാറന്റീന്‍ ഏര്‍പ്പെടുത്തി. കൂടാതെ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം.
ലൈഫിന്റെ വിവിധ ഘട്ടങ്ങളിലും പി.എം.എ.വൈ (നഗരം/ഗ്രാമം)-ലൈഫ് പദ്ധതിയിലും വിവിധ വകുപ്പുകള്‍ മുഖേന നിര്‍മ്മിച്ച 2,50,547 വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. ഒരു വീടിന് മൂന്ന് വര്‍ഷത്തേക്ക് പ്രീമിയം തുകയായ 349 രൂപാ വീതം 8.74 കോടി രൂപ അടച്ചാണ് ലൈഫ് മിഷന്‍ ഇന്‍ഷുറന്‍സ്
നൂറ് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിച്ച് രണ്ടര ലക്ഷം കോടി രൂപ സമാഹരിക്കും. നഷ്ടത്തിൽ പ്രവർത്തിക്കുന്ന വിവിധങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങളുണ്ട് രാജ്യത്ത്. അവയെല്ലാം പ്രവർത്തിക്കുന്നത് പൊതുജനത്തിന്റെ നികുതി പണം കൊണ്ടാണ്.
5.49 ലക്ഷം മുതൽ 8.02 ലക്ഷം വരെയായിരുന്നു ഇതുവരെ വിപണിയിലുണ്ടായിരുന്ന സ്വിഫ്റ്റിന്റെ എക്‌സ്-ഷോറൂം വില എങ്കിൽ പുത്തൻ മോഡലിന്റെ വില 15,000 രൂപ മുതൽ 24,000 രൂപ വരെ വർദ്ധിച്ചിട്ടുണ്ട്.
വിവാദപരമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കാതെ, എംഎസ്‌പി പുനസ്ഥാപിക്കാതെ ഇനിയും മുന്നോട്ടു പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കോര്‍പറേറ്റുകളുടെ ഗോഡൌണുകള്‍ രാജ്യത്തെ കര്‍ഷകര്‍ തകര്‍ക്കുന്ന സ്ഥിതിയുണ്ടാകുമെന്നും ടിക്കായത്ത്