മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
വാച്ച്മാന്‍മാരുടെ ജോലി സമയം കുറച്ച് പുതിയ തസ്തിക സൃഷ്ടിക്കാന്‍ ശ്രമിക്കും, ആ ഒഴിവുകളിലേക്ക് നിലവിലെ റാങ്ക് ലിസ്റ്റില്‍ നിന്നുളള ആളുകളെ തെരഞ്ഞെടുക്കും തുടങ്ങിയ ഉറപ്പുകളാണ് മന്ത്രി എകെ ബാലന്‍ നല്‍കിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. സമരത്തിനു പിന്തുണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ നന്ദി പറഞ്ഞു.
തിരുവമ്പാടി ഉള്‍പ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്ക് മിന്നുന്ന വിജയം സമ്മാനിച്ചതില്‍ ഏറ്റവുംവലിയ പങ്കുവഹിച്ചത് ലീഗാണ് എന്നതിനാല്‍ തിരുവമ്പാടിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ലീഗിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നില്ല.
ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്.
സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ നിലവാരംതന്നെ തകര്‍ത്തയാളാണ് പി. സി. ജോര്‍ജ്. ആളുകളെ തെറി പറഞ്ഞും വ്യക്തിപരമായി അധിക്ഷേപിച്ചും രാഷ്ട്രീയ ചര്‍ച്ചകളുടെ ഭാഷ കെട്ടതാക്കിയത് ജോര്‍ജാണ്. ഈഴവരേയും മുസ്ലിംഗളെയും അയാള്‍ തെറിവിളിക്കും.
നേരത്തെയുള്ള ഘടക കക്ഷികളില്‍ നിന്ന് സീറ്റുകള്‍ പിടിച്ചെടുത്ത് പുതുതായി എത്തിയ ഘടക കക്ഷികള്‍ക്ക് നല്‍കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായതായി റിപ്പോര്‍ട്ട്. മുന്നണിയിലെ ചെറുപാര്‍ട്ടികളെയും പതിറ്റാണ്ടുകളായി കൂടെ നിന്നവരെയും വെറുപ്പിക്കും വിധം അവര്‍ മത്സരിച്ച സീറ്റുകള്‍ പിടിച്ചെടുത്ത് പുതിയവര്‍ക്ക് നല്‍കില്ല