മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
രഘുവിനെതിരെ ഫണ്ട് തിരിമറി ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉണ്ട്. ഇത് സംബന്ധിച്ച് ACP യുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. മാത്രമല്ല സുരക്ഷാ ജോലിയിലും വീഴ്ച വരുത്തിയിട്ടുണ്ട് എന്നും അവര്‍ വിശദീകരിക്കുന്നു.
കോഴിക്കോട് നോർത്തിൽ കെഎസ്‌യു പ്രസിഡന്റ് അഭിജിത് സ്ഥാനാർത്ഥിയാകും. ബാലുശേരിയിൽ നടൻ ധർമ്മജൻ ബോൾഗാട്ടി മത്സരിക്കും. പേരാമ്പ്രയിൽ കെസി അബുവും കൊയിലാണ്ടിയിൽ എൻ. സുബ്രഹ്മണ്യൻ, രാജീവൻ മാസ്റ്റർ എന്നിവരിൽ ആരെങ്കിലും മത്സരിക്കും.
ചെറുകിട ഇടത്തരം മേഖലകളെ ബാധിക്കുന്ന വായ്പ്പാ പ്രതിസന്ധിയെ നേരിടാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും എടുക്കുന്ന നടപടികള്‍കൊണ്ട് രാജ്യത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാവില്ലെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു
വിദ്യാര്‍ത്ഥിക്കൊപ്പം പുഷ്അപ് ചെയ്ത രാഹുല്‍ അവസാനം അവള്‍ വിജയിച്ചുവെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാം. മെറോലിനൊപ്പമുളള പുഷ്അപ് ചാലഞ്ച് പൂര്‍ത്തിയാക്കിയതിനുശേഷം ഒറ്റക്കൈ കൊണ്ട് ഒരു പുഷ്അപ്പുകൂടി എടുത്താണ് രാഹുല്‍ ചാലഞ്ച് അവസാനിപ്പിച്ചത്
കഴിഞ്ഞ തിങ്കളാഴ്ച ഇരു കുടുംബങ്ങളും തമ്മിലുണ്ടായ വാക്കേറ്റം രൂക്ഷമായതോടെ ഗൗരവ് ബന്ധുക്കളായ ചിലരെ സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
യു ഡി എഫ് ഘടക കക്ഷികളില്‍ ഏറ്റവുമാദ്യം സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തുന്ന പാര്‍ട്ടിയായി ആര്‍ എസ് പി. സംസ്ഥാന സെക്രട്ടറി എ എ അസീസ് മത്സരിക്കാനില്ലെന്ന് അറിയിച്ചതായാണ് വിവരം
അതേസമയം കൊവിഡിന്‍റെ വവഭേദങ്ങള്‍ രൂപപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രോഗ നിയന്ത്രണത്തില്‍ ഉറപ്പു പറയാന്‍ സാധിക്കില്ലെങ്കിലും നിലവില്‍ വൈറസ് വളരെയധികം നിയന്ത്രണ വിധേയമാണ് എന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച്ച കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന്റെ അബ്ബാസ് സിദ്ദിഖി ഇടതുപക്ഷവും കോണ്‍ഗ്രസുമായി വേദി പങ്കിട്ടതിനെക്കുറിച്ചുളള ചോദ്യത്തിന് പശ്ചിമബംഗാളിലെ തന്റെ പാര്‍ട്ടിയുടെ സ്ട്രാറ്റജി സമയമാവുമ്പോള്‍ വെളിപ്പെടുത്താം എന്നായിരുന്നു ഒവൈസിയുടെ മറുപടി.