മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തനം തുടങ്ങിയതും മാധ്യമങ്ങളോട് പ്രതികരിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തിലും അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
തമിഴില്‍ രണ്ടുവാക്ക് സംസാരിച്ചാല്‍ എല്ലാവരും അവര്‍ക്ക് വോട്ട് ചെയ്യുമെന്നാണ് അവര്‍ ചിന്തിക്കുന്നത്. തമിഴ്‌നാട്ടുകാരെ വില്‍പ്പനയ്ക്കു വച്ചിട്ടില്ല, അവരുടെ വോട്ടും വില്‍പ്പനക്കില്ല- കമല്‍ ഹാസന്‍ പറഞ്ഞു.
ചിലര്‍ മാധ്യമങ്ങളെ പണമെറിഞ്ഞ് മമതയ്‌ക്കെതിരെ ഉപയോഗിക്കുകയാണ് അതിനാല്‍ പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ശിവസേന തീരുമാനിച്ചു എന്നായിരുന്നു സഞ്ജയ് റാവത്തിന്റെ ട്വീറ്റ്.
കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ഇ ശ്രീധരന്റെ നേട്ടമാണ് അദ്ദേഹം മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു.
സത്യസന്ധവും സുതാര്യവുമായ രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുന്നതെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു. സര്‍ക്കാര്‍ ആരോടും വിവേചനം കാണിച്ചിട്ടില്ല. പദ്ധതികള്‍ ഗുണഭോക്താക്കളുടെ പടിവാതില്‍ക്കലെത്തിക്കാനായി മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് കൊവിഡ് മരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍. 257,000 പേരാണ് ഇതുവരെ അവിടെ കൊവിഡ് ബാധിച്ച് മരിച്ചത്.