മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സ്ത്രീ സുരക്ഷയെക്കുറിച്ച് യുപി സര്‍ക്കാര്‍ പറയുന്നതിനു വിരുദ്ധമായി എല്ലാ ദിവസവും ഒന്നല്ലെങ്കില്‍ മറ്റൊരു കുടുംബം നീതിക്കായി നിലവിളിക്കുകയാണെന്ന് ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്‍റും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മരുമകനുമായ പി എ മുഹമ്മദ് റിയാസ് സിപിഎമ്മിന്റെ ഉറച്ച കോട്ടയായ ബേപ്പൂരില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഏകദേശ ധാരണയായതായാണ് റിപ്പോര്‍ട്ട്
സവര്‍ണ,ഫ്യൂഡല്‍ ഭാവുകത്വത്തേയും അധികാരത്തേയും താലോലിക്കുകയും മുന്നോട്ടുവയ്ക്കുകയും ചെയ്യുന്ന നിരവധി സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയ രഞ്ജിത്തിന്റെ കാര്യത്തില്‍ സിപിഎമ്മിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് താല്‍പ്പര്യക്കുറവുണ്ടായിരുന്നു.