മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഹോട്ട്സ്പോട്ടുകളില്‍ പൊതുഗതാഗതം തല്‍ക്കാലം ഉണ്ടാകില്ലെന്നും വാഹനപരിശോധന ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
ആറുപേരും കണ്ണൂർ ജില്ലക്കാരാണ്. ഇവരിൽ 5 പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം ബാധിച്ചത്
ഭിന്ന ശേഷിക്കാര്‍, വിധവകള്‍, വൃദ്ധര്‍, മറ്റ് ദുര്‍ബ്ബല വിഭാഗങ്ങള്‍ എന്നിവരുടെ ജന്‍ധന്‍ ഈ പണം എത്തിക്കാന്‍ പാകത്തില്‍ കേന്ദര്‍ സര്‍ക്കാരിന്‍റെ പക്കല്‍ കാശുണ്ട് എന്ന് സമിതി വിലയിരുത്തി
ജര്‍മ്മനിയില്‍ ഇതുവരെ 4,642 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,45,742 ആണ്.
കുറഞ്ഞ രോഗീവര്‍ദ്ധനവാണ് കഴിഞ്ഞ ഒരാഴ്ചയായി ഇറ്റലിയില്‍ രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും രോഗീവര്‍ദ്ധനവ് കുറയ്ക്കാനായാല്‍ ഇറ്റലിയുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്പെയിന്‍ സാധാരാണ നില വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതിന്‍റെ സൂചനയായി കഴിഞ്ഞ ഒരാഴ്ചയിലെ ഡാറ്റ വിലയിരുത്താം.
ഉയര്‍ന്ന നിലയില്‍ തന്നെയാണെങ്കിലും മരണനിരക്കില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ക്രമാനുഗതമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇന്നത്തെ വലിയ നിരക്ക് കുറവ് നിലനിര്ത്താന്‍ വരും ദിവസങ്ങളില്‍ കഴിയോമൊ എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
കൊവിഡിനിടെ ഉണ്ടായ കടുത്ത സാമ്പത്തിക ബാധ്യത മറികടക്കാന്‍ ഇന്ത്യൻ കമ്പനികള്‍ വിദേശ നിക്ഷേപം വ്യാപകമായി സ്വീകരിക്കാനുള്ള നീക്കങ്ങള്‍ നടത്തിത്തുടങ്ങിയിരുന്നു. എന്നാല്‍ ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് അത് വലിയൊരു അവസരമാകുമെന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.
ഇന്നലെയും ഇന്നും താരതമ്യേന മരണനിരക്ക് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലത്തെ നിരക്കില്‍ നിന്ന് 313 കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെമാത്രം മരണമടഞ്ഞത് 4312 പേര്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,000 ന്‍റെ രോഗീവര്‍ദ്ധന മാത്രം
കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ മരണനിരക്കില്‍ 4181- ന്റെ കുറവ്. രോഗീനിരക്കില്‍ രോഗീനിരക്കില്‍ 1,56,000 - ന്റെ കുറവ്