LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
Coronavirus

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 356 പേർക്ക് രോ​ഗം ബാധിച്ചു

രോ​ഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഒരു ദിവസത്തിനിടെയുണ്ടാകുന്ന ഏറ്റവും കൂടിയ വർദ്ധനവാണിത്. ഇതോടെ സംസ്ഥാനത്ത് രോ​ഗികളുടെ ആകെ എണ്ണം 3706 ആയി

More
More
Web Desk 6 years ago
Coronavirus

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500 കടന്നു

മരണ സംഖ്യ 500 കടന്നത് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്. രോ​ഗികളുടെ എണ്ണം 15676 എത്തിയതും ആശങ്ക വർദ്ധിപ്പിക്കുന്നു

More
More
Web Desk 6 years ago
Coronavirus

ജര്‍മ്മനിയില്‍ രോഗബാധിതര്‍ 1,43,724; മരിച്ചത് 186 പേര്‍ മാത്രം

കഴിഞ്ഞ 24 മണിക്കൂറിനകം മരണപ്പെട്ടത് 186 പേരാണ്. കഴിഞ്ഞ ദിവസത്തില്‍ നിന്ന് 114 പേരുടെ കുറവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയത്. ജര്‍മ്മനിയില്‍ ഇതുവരെ 4,538 - പേരാണ് മരണപ്പെട്ടത്

More
More
Web Desk 6 years ago
Coronavirus

ലോകത്ത് കൊവിഡ്-19 മരണം1.6 ലക്ഷം കവിഞ്ഞു; രോഗികള്‍ 23.5 ലക്ഷത്തിലേക്ക്

മരണനിരക്കില്‍ ശനിയാഴ്ച കണക്കാക്കിയതിനെക്കാള്‍ 2000 മരണം കുറവാണ് ഞായറാഴ്ചയില്‍ രേഖപ്പെടുത്തിയത്. ഇത് ആശ്വാസകരമാണ്.

More
More
National Desk 6 years ago
National

'എന്റെ മുന്നറിയിപ്പ് ശ്രദ്ധിച്ച സര്‍ക്കാറിന് നന്ദി': രാഹുല്‍ ഗാന്ധി

കോവിഡ് മൂലം ഇന്ത്യയിലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ ഈ സാമ്പത്തിക തകര്‍ച്ച മുതലാക്കി ഇന്ത്യന്‍ കമ്പനികളില്‍ വിദേശനിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം നടത്തുമെന്നും ആയിരുന്നു രാഹുല്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പ്.

More
More
Web Desk 6 years ago
Coronavirus

ഫ്രാന്‍സില്‍ മരണം 642; രോഗികളുടെ എണ്ണം 1,51,793

കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മരണനിരക്ക് കുറഞ്ഞെങ്കിലും 600 എന്ന വലിയ സംഖ്യയുടെ ചുറ്റുവട്ടത്താണ് ഇപ്പോഴും ഫ്രാന്‍സ് മരണനിരക്ക്.

More
More
Web Desk 6 years ago
Coronavirus

ഇറ്റലിയില്‍ മരണ,രോഗീ നിരക്ക് കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറില്‍ 482 മരണം

കുറഞ്ഞ രോഗീവര്‍ദ്ധനവാണ് കഴിഞ്ഞ നാലു ദിവസങ്ങളിലായി ഇറ്റലിയില്‍ രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും രോഗീവര്‍ദ്ധനവ് കുറയ്ക്കാനായാല്‍ ഇറ്റലിയുടെ ഇപ്പോഴത്തെ സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്

More
More
Web Desk 6 years ago
Coronavirus

സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 637 പേര്‍ മരിച്ചു, മരണ,രോഗീ നിരക്കില്‍ കുറവ്

സ്പെയിനില്‍ മരണനിരക്കിലെപ്പോലെ തന്നെ പുതു രോഗീ സ്ഥിരീകരണത്തിലും കുറവുണ്ടായിട്ടുണ്ട് എന്നത് ആശാവഹമാണ്‌. ഇന്നലെ (ശനി) 5,891പേരിലാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത് 3,577 ആയി കുറഞ്ഞിട്ടുണ്ട്

More
More
Web Desk 6 years ago
Coronavirus

ബ്രിട്ടന്‍ : കഴിഞ്ഞ 24 മണിക്കൂറില്‍ 888 മരണം; സ്ഥിതിഗതികള്‍ ആശങ്കാജനകം

താരതമ്യേന ചെറിയ രോഗീ സംഖ്യയില്‍ ഇത്ര ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തുന്നത് ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ പരാജയമായാണ്‌ വിലയിരുത്തപ്പെടുന്നത്.

More
More
Web Desk 6 years ago
Coronavirus

അമേരിക്കയില്‍ മരണനിരക്ക് കുറഞ്ഞു. 1856 പേര്‍ ഇന്ന് മരണപ്പെട്ടു.

ഇന്നലെ വരെയുള്ള കഴിഞ്ഞ മൂന്നു ദിവസങ്ങളിലും 2500 മുകളിലും തൊട്ടുതാഴേയുമായി രോഗികള്‍ മരണപ്പെട്ടു. ഇന്ന് താരതമ്യേന മരണനിരക്ക് കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

More
More
Web Desk 6 years ago
Coronavirus

കോവിഡ് -19 കേരളം ബഹുദൂരം മുന്നില്‍

ദേശീയ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൊറോണ വൈറസിനെ പിടിച്ചുകെട്ടുന്ന കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ് കേരളം

More
More
Web Desk 6 years ago
Coronavirus

അന്തര്‍ജില്ലാ, അന്തര്‍ സംസ്ഥാന യാത്രകള്‍ എളുപ്പമല്ല - ബെഹ്‌റ ,

ജില്ലയക്ക് പുറത്തേക്ക് യാത്ര വളരെ അത്യാവശ്യക്കാര്‍ക്ക് മാത്രമെ അനുവദിയ്ക്കൂ. സംസ്ഥാനത്തിനു പുറത്തേക്ക് പോകേണ്ടവര്‍ സത്യവാങ്ങ്മുലം നല്‍കണമെന്നും ഡിജിപി പറഞ്ഞു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More