LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
Coronavirus

കൊവിഡിൽ ഇന്ന് ആശ്വാസ ദിനം; രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക്

കോഴിക്കോട് ജില്ലക്കാനായ ഇയാൾക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്

More
More
Web Desk 6 years ago
Coronavirus

പ്രതീക്ഷിച്ച മൂന്നുകാര്യങ്ങളിലും ആര്‍ബിഐക്ക് മൌനം - തോമസ്‌ ഐസക്

കാര്‍ഷിക കടം എഴുതിത്തള്ളല്‍, മൊറോട്ടോറിയം കാലാവധി നീട്ടി നല്‍കല്‍, ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പാ പുനസംഘടന തുടങ്ങി രാജ്യത്തെ ജനങ്ങളാകെ കേള്‍ക്കാന്‍ ആഗ്രഹിച്ച മൂന്നു കാര്യങ്ങളിലും റിസര്‍വ് ബാങ്ക് മൌനം പാലിച്ചിരിക്കുകയാണ്

More
More
Web Desk 6 years ago
Coronavirus

മോദി ഹെലികോപ്റ്ററിൽ പണം വിതറുമെന്ന് വാർത്ത; ചാനലിനെതിരെ നടപടി

നരേന്ദ്രമോദി ഹെലികോപ്റ്ററിൽ എത്തി പണം വിതറുമെന്ന വാർത്ത ഏപ്രിൽ 15 നാണ് ചാനൽ നൽകിയത്

More
More
Web Desk 6 years ago
Coronavirus

തബ് ലീ​ഗി നേതാവിനെതിരെ സാമ്പത്തിക തട്ടിപ്പില്‍ കേസ്

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് മൗലാന സാദിനെതിരെ ക്രിമിനൽ കേസ് എടുത്തത്.

More
More
News Desk 6 years ago
Keralam

കൊവിഡ് കാലത്ത് കുട്ടികളുടെ നഗ്നചിത്രം തിരഞ്ഞ 150 പേരെ തിരിച്ചറിഞ്ഞു

വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് വിഡിയോകള്‍ കൂടുതലായി തിരയുന്ന നഗരങ്ങളുടെ കൂട്ടത്തില്‍ കൊച്ചിയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

More
More
News Desk 6 years ago
Keralam

കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം; ഒരു ഇന്നോവ കാറാണ് പ്രതീക്ഷിച്ചതെന്ന് ഷാജി

2012-13 കാലയളവിൽ അന്നത്തെ സർക്കാർ ഹയർ സെക്കന്ററി കോഴ്സുകൾ അനുവദിക്കുന്ന സമയത്ത് പൂതപ്പാറയിലെ പ്രാദേശിക മുസ്ലിം ലീഗ് കമ്മിറ്റി മാനേജ്മെന്റിനോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു.

More
More
Web Desk 6 years ago
Coronavirus

ആഗോള ദുരന്തമായി ഒരു മനുഷ്യൻ... കെ.എം.ഷാജിക്കെതിരെ സ്വരാജ്

ഈ എം.എൽ.എയെ കൊറോണ വൈറസുള്ള പ്രതലങ്ങളിൽ എത്തിയ്ക്കാൻ കഴിയുമെങ്കിൽ അത് പരിഗണിയ്ക്കണം. ഇദ്ദേഹത്തെ ക്കണ്ടാൽ വൈറസ് നാണിച്ച് ആത്മഹത്യ ചെയ്യും

More
More
Web Desk 6 years ago
Coronavirus

സംസ്ഥാന സർക്കാറും പ്രതിപക്ഷവും ​കേന്ദ്രത്തെ കുറ്റപ്പെടുത്തി കയ്യടി വാങ്ങുന്നു; വി മുരളീധരൻ

ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങൾക്ക് മോദി സർക്കാർ തയ്യാറല്ലെന്നും മുരളീധരൻ

More
More
Web Desk 6 years ago
Coronavirus

പ്രവാസികളെ ഉടൻ നാട്ടിൽ എത്തിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ

വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നത് ​ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും കേന്ദ്രസർക്കാർ

More
More
Web Desk 6 years ago
Coronavirus

ജര്‍മ്മനിയുടെ ഇടപെടല്‍ ശ്രദ്ധേയം, 24 മണിക്കൂറിനകം മരണപ്പെട്ടത് 248 പേര്‍ മാത്രം

ജര്‍മ്മനിയില്‍ ഇതുവരെ 4,052 - പേരാണ് മരണപ്പെട്ടത്. എന്നാല്‍ രോഗബാധിതരുടെ എണ്ണം 1,37,698- ആണ്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ഉണ്ടായ വര്‍ധനവ്‌ കുറക്കാന്‍ 24 മണിക്കൂറിനകം ജര്‍മ്മനിക്ക് കഴിഞ്ഞു

More
More
Web Desk 6 years ago
Coronavirus

സ്പ്രിങ്ക്ളര്‍: ദുരൂഹത, മറുപടിയില്‍ അവ്യക്തത - ഉമ്മന്‍ചാണ്ടി

സംസ്ഥാന മന്ത്രിസഭയുടെ അനുമതിയിയോ കേന്ദ്രാനുമാതിയോ ഇല്ലാതെ എങ്ങിനെയാണ് സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഒപ്പുവെച്ചത് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ മുഖ്യമന്ത്രി തയാറാവണം

More
More
Web Desk 6 years ago
Coronavirus

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അധിക ക്ഷാമബത്ത ഉടൻ നൽകില്ല

ജീവനക്കാരുടെ ക്ഷാമബത്തയിൽ 4 ശതമാനത്തിന്റെ വർദ്ധനവാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More