മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മരണമടഞ്ഞവരുടെ എണ്ണം 1,34,286 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇരുപത്തിയൊന്നു ലക്ഷത്തിലെത്തിലേക്ക് കുതിക്കുകയാണ്
കേന്ദ്രം പണം തന്നേ പറ്റൂവെന്ന് ധനമന്ത്രി അസന്നിഗ്ദ്ധമായി പോതുപ്രസ്താവന നടത്തിയ സാഹചര്യത്തില്‍ ഇത്തരത്തിലൊരു ആവശ്യം കേന്ദ്രത്തിനു മുന്നില്‍ വെക്കാന്‍ കൂടി ഇന്നത്തെ മന്ത്രിസാഭായോഗം തീരുമാനിച്ചേക്കുമെന്നാണ് കരുതുന്നത്.
കോവിഡ് -19 ബാധിച്ച് രാജ്യത്ത് 339 പേര്‍ മരണപ്പെട്ടതിനു സമാന്തരമായി 200 ലധികം പേര്‍ പട്ടിണിമൂലം മരണപ്പെട്ടിട്ടുണ്ട്. ജനങ്ങളെ നിര്‍ബന്ധിത പട്ടിണിയിലേക്കാണ് മോദി സര്‍ക്കാര്‍ നയിച്ചുകൊണ്ടിരിക്കുന്നത് എന്നും സീതാറാം യച്ചൂരി
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളെയാണ് ഹോട്ട് സ്പോട്ടുകള്‍ ആയി നിശ്ചയിച്ചിരിക്കുന്നത്.
പ്രസവത്തിന് കേരളത്തിലെ ചികിത്സതന്നെ അനിവാര്യമായവര്‍ക്ക് ചെക്ക്പോസ്റ്റ് കടന്നുവരാന്‍ നിബന്ധനകളോടെ കേരളാ സര്‍ക്കാരിന്‍റെ അനുമതി. മറ്റു സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം
. തൊഴില്‍, താമസം, സന്ദര്‍ശനം തുടങ്ങി എല്ലാ തരം ആവശ്യങ്ങള്‍ക്കുള്ള വിസകള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ്
തിരുവനന്തപുരം രാമന്‍പുത്തൂര്‍ സ്വദേശി സിറിൾ റോയ് ആണ് മരിച്ചത്
മഹാമാരിയെ ചെറുത്തുനിൽക്കുന്ന വയനാട് ജില്ലയെ ഫേസ്ബുക്കിലൂടെയാണ് രാഹുൽ അഭിനന്ദിച്ചത്
പത്തനംതിട്ട റാന്നി അത്തിക്കയം മടന്തമൺ സ്വദേശി അച്ചൻകുഞ്ഞാണ് മരിച്ചത്
രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 186 പേര്‍ ഇന്ത്യക്കാരായ പ്രവാസികളാണ്. ഇതുവരെ കോവിഡ് -19 ബാധിച്ച് മരണപ്പെട്ടവരില്‍ രണ്ട് ഇന്ത്യാക്കാരാണ് ഉള്ളതെന്നും സൌദി ഇന്ത്യന്‍ അംബാസഡര്‍ ഔസാഫ് സയീദ്