LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
Coronavirus

കോഴിക്കോട്ടെ കോവിഡ് -19 കേസില്‍ ആശങ്ക

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ രോഗം പകരുന്നതിനു കാരണക്കാരാകാം എന്നതാണ് ആളുകളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

More
More
Web Desk 6 years ago
Coronavirus

ലോക്ക് ഡൌണ്‍ നീട്ടിയതില്‍ പരിഭ്രമിക്കേണ്ട, ആഹാരവും ഔഷധവുമുണ്ട് - അമിത് ഷാ

ആവശ്യത്തിനു സാധനങ്ങള്‍ രാജ്യത്ത് സ്റ്റോക്ക്‌ ഉണ്ട്. ലോക്ക് ഡൌണ്‍ ശരിയായി പിന്തുടരുക. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ല - അമിത് ഷാ പറഞ്ഞു.

More
More
Web Desk 6 years ago
National

ഹാജരാകാന്‍ കഴിയില്ലെങ്കില്‍ പ്രത്യേക ചുമതലകള്‍ ഒഴിയണമെന്ന് ഉദ്യോഗസ്ഥരോട് കേന്ദ്ര സര്‍ക്കാര്‍

ചുമതല ഒഴിഞ്ഞാല്‍ പിന്നീട് എന്ത് നടപടികളാണ് വരുക എന്നതിനെ സംബന്ധിച്ചും പുതിയ പോസ്റ്റിംഗ് സംബന്ധിച്ചുമാണ് ആശങ്ക.

More
More
Web Desk 6 years ago
Coronavirus

മുംബൈയില്‍ ആയിരക്കണക്കിന് അതിഥി തൊഴിലാളികളുടെ പ്രതിഷേധം

സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ റെയിൽവെ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്.

More
More
Web Desk 6 years ago
Coronavirus

മെയ് 3 വരെ പരീക്ഷകൾ ഇല്ല

മെയ് രണ്ടാം വാരം നടക്കേണ്ട പരീക്ഷകള്‍ സമയത്ത് തന്നെ നടത്താൻ ശ്രമിക്കും

More
More
Web Desk 6 years ago
Coronavirus

കേരളത്തില്‍ 8 പേര്‍ക്ക് കൂടി കൊവിഡ്; 13 പേർ രോ​ഗമുക്തി നേടി

കണ്ണൂരിൽ 4 പേർക്കും കോഴിക്കോട് 3 പേർക്കും കാസർകോഡ് ഒരാൾക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്

More
More
News Desk 6 years ago
Keralam

സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവ് നൽകുന്ന കാര്യത്തില്‍ തീരുമാനം നാളെ

ഏപ്രിൽ 20 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. അതിനുശേഷം കോവിഡ് 19-ന്‍റെ വ്യാപന തോത് കണക്കിലെടുത്ത് ചില മേഖലകളില്‍ നിബന്ധനകളോടെ ഇളവുകള്‍ നല്‍കാനാവുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.

More
More
News Desk 6 years ago
National

റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ എത്താൻ വൈകും; വിമര്‍ശനവുമായി രാഹുല്‍

ഏപ്രില്‍ അഞ്ചിനും പത്തിനും ഇടയില്‍ രാജ്യത്ത് എത്തേണ്ടിയിരുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ഏപ്രില്‍ 15നകം എത്തുമെന്നാണ് ന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നത്. ഇതിനെ തുടര്‍ന്നാണ് വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്.

More
More
News Desk 6 years ago
Coronavirus

ഓസ്ട്രിയയും ഇറ്റലിയും നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നു

കൊവിഡ് പകർച്ചവ്യാധിമൂലം 20,000 ത്തിലധികം ആളുകൾ മരിച്ച ഇറ്റലിയിലും കര്‍ശനമായ ഉപാദികളോടെ ചില കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാൽ കൊറോണ ഏറ്റവും മോശമായി ബാധിച്ച പ്രദേശങ്ങളിൽ നിലവിലെ സ്ഥിതി തുടരും.

More
More
Web Desk 6 years ago
Coronavirus

ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 10,000 കടന്നു

ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലാണ്. ഇവിടെ ഇതുവരെ 2334 പേർക്കു രോഗം സ്ഥിരീകരിച്ചു. 160 പേർ മരിച്ചു. ഡൽഹി, തമിഴ്നാട് എന്നിവിടങ്ങളാണ് ആയിരത്തിലേറേ രോഗികൾ ഉള്ള മറ്റു സംസ്ഥാനങ്ങൾ.

More
More
News Desk 6 years ago
National

ആശ്വാസ പദ്ധതികള്‍ ഒന്നുമില്ല; മോദിയുടെ പ്രസംഗം വെറും വാചകക്കസർത്ത്: കോണ്‍ഗ്രസ്

ഇനി 19 ദിവസത്തേക്കു കൂടി പാവപ്പെട്ട ജനങ്ങള്‍ സ്വയം നിത്യച്ചെലവിനുള്ള പണം കണ്ടെത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. കേഴുക പ്രിയനാടേ' എന്നാണ് കോൺഗ്രസ് നേതാവ് പി.ചിദംബരം വിമര്‍ശിച്ചത്.

More
More
News Desk 6 years ago
Coronavirus

കൊവിഡ്-19 ബിസിജി വാക്സിന്‍ നല്‍കിയാല്‍ ഭേദമാകുമോ?

കൊറോണയെ പ്രതിരോധിക്കാന്‍ ഈ മരുന്നുകൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍, ക്ഷയരോഗത്തെ പോലും ബിസിജി വാക്സിന്‍ ഭാഗികമായി മാത്രമേ ഭേദമാക്കൂ.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More