LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
Coronavirus

ഇറ്റലിയില്‍ മരണസംഖ്യ കുറയുന്നു, രോഗീവര്‍ദ്ധനവില്‍ മാറ്റമില്ല

ഇറ്റലിയില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ മരണം 570 ആയിരുന്നു. ഇന്നലെയത് 619 ആയി ചുരുങ്ങി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 431 പേരാണ് മരണപ്പെട്ടത്.

More
More
News Desk 6 years ago
National

അസമിലും മേഘാലയയിലും ഇന്ന് മുതൽ ദിവസവും 7 മണിക്കൂർ മദ്യവിൽപ്പനശാലകൾ തുറക്കും

ഇന്നുമുതല്‍ ഏഴു മണിക്കൂർ മദ്യവിൽപ്പന ശാലകൾ തുറക്കാൻ അസമും മേഘാലയയും തീരുമാനിച്ചു.

More
More
Web Desk 6 years ago
Coronavirus

ഫ്രാന്‍സില്‍ ആകെ 14,393 പേര്‍ മരണപ്പെട്ടു, മരണനിരക്ക് കുറയുന്നു

ശനിയാഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്.

More
More
News Desk 6 years ago
Keralam

ലോക്‌ഡൗൺ ഇളവിൽ തീരുമാനമായില്ല; മറ്റന്നാള്‍വരെ കാത്തിരിക്കണം

ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ല. ജില്ലകള്‍ വിട്ടുള്ള യാത്രകള്‍ക്ക് നിയന്ത്രണം തുടരണമെന്ന് മന്ത്രിസഭാ യോഗത്തില്‍ ധാരണയായിട്ടുണ്ട്. ഹോട്ട്സ്പോട്ട് ജില്ലകളിൽ രണ്ടാഴ്ച കൂടി ലോക്ക് ഡൗൺ തുടര്‍ന്നേക്കും.

More
More
News Desk 6 years ago
National

വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിട്ട മധ്യപ്രദേശ് ഗവര്‍ണറുടെ നടപടി സുപ്രീംകോടതി ശരിവെച്ചു

68 പേജുള്ള വിധിന്യായത്തിൽ മുന്‍ മുഖ്യമന്ത്രി കമൽ നാഥിന്റെ വാദം ബെഞ്ച് നിരസിച്ചു. ഗവർണർക്ക് നിയമസഭ ചേരാന്‍ ആവശ്യപ്പെടാമെങ്കിലും സിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടാന്‍ കഴിയില്ല എന്നതായിരുന്നു കമൽ നാഥിന്റെ പ്രധാന വാദം.

More
More
News Desk 6 years ago
Keralam

കൊവിഡ്-19; പരിശ്രമം ഫലം കണ്ടുതുടങ്ങി, ആശ്വസിക്കാറായിട്ടില്ല: ആരോഗ്യ മന്ത്രി

നേരിയ രോഗലക്ഷണവുമായി വരുന്നവരെ പോലും പരിശോധനകൾക്ക് വിധേയരാക്കുന്നുണ്ട്. പത്ത് പേർക്ക് ചികിത്സ വേണ്ടപ്പോൾ ആയിരം പേരെ മുന്നിൽ കണ്ടുള്ള സൗകര്യങ്ങളൊരുക്കിയതും നമ്മുക്ക് നേട്ടമായി.

More
More
Web Desk 6 years ago
Coronavirus

സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 603 മരണം. മരണം കുറയുമ്പോഴും രോഗികള്‍ കൂടുന്നു

കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി മരണനിരക്ക് ആയിരത്തില്‍ താഴെ പിടിച്ചുനിര്‍ത്താന്‍ സ്പെയിനിനു സാധിച്ചിട്ടുണ്ട്. അതില്‍തന്നെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അഞ്ഞൂറിന് തൊട്ടുമുകളിലായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്

More
More
News Desk 6 years ago
Coronavirus

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു; 24 മണിക്കൂറിനിടെ മരിച്ചത് 35 പേർ

കൂടുതൽ പേരിലേക്ക് രോഗ വ്യാപനമുണ്ടാകുന്നതായാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ 736 ജില്ലകളിൽ 364 ഉം കോവിഡ് ബാധിത ജില്ലകളാണ്. നാല് ദിവസത്തിനുള്ളിൽ പുതുതായി 80 ജില്ലകളിൽ കോവിഡ് വ്യാപനമുണ്ടായി.

More
More
Web Desk 6 years ago
Coronavirus

അമേരിക്കയില്‍ മരണനിരക്കില്‍ കുറവ്, അഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണപ്പെട്ടത് 1,548 പേര്‍

അമേരിക്കയില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മരണനിരക്കില്‍ ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തി. ഇത് ശുഭസൂചകമായാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്

More
More
Web Desk 6 years ago
Coronavirus

മരണം ഒരുലക്ഷത്തി പതിനാലായിരം കവിഞ്ഞു, അമ്പതിനായിരത്തിലധികം പേര്‍ ഗുരുതരാവസ്ഥയില്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ മരണസംഖ്യ 9,385 ആയി. ഇവിടെ മാത്രം 1,89,415- പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

More
More
Web Desk 6 years ago
Coronavirus

ഡല്‍ഹിയില്‍ 10 ഹോട്ട് സ്പോട്ടുകള്‍ കൂടി

ഇന്ന് പത്തെണ്ണം കൂടി ചേര്‍ത്തതോടെ ദല്‍ഹിയിലെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 43 ആയി.

More
More
Web Desk 6 years ago
Coronavirus

ഇന്ത്യയില്‍ നൂറോളം മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് കൊറോണ ബാധ

സ്വന്തം സുരക്ഷപോലും തൃണവല്‍ഗണിച്ച് രോഗീ പരിചരണത്തില്‍ മുഴുകിയ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More