മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
രോഗ പ്രതിരോധത്തിൽ കേരളത്തെ സഹായിക്കാൻ കമ്പനി സ്വമേധയാ മുന്നോട്ടു വന്നതാണ്. പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേരളം കൈക്കൊണ്ട നടപടികളെ കുറിച്ച് നേരിട്ട് ബോധ്യമുള്ളതിനാലുമാണ് സേവനവുമായി പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി മുന്നോട്ടുവന്നത്- മുഖ്യമന്ത്രി
അമേരിക്കന്‍ നിയമം അനുസരിക്കാന്‍ തയാറാകാത്ത വിദേശ പൌരരെ തിരിച്ചയക്കാനുള്ള നടപടികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് നിര്‍ദ്ദേശം നല്‍കി
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ് രോഗ വിമുക്ത പ്രസവിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു
മാർച്ച് 15 നും 22 നും ഇടയിൽ റോം,മിലാൻ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ എത്തിയത്
നവ മുതലാളിത്തത്തിന്‍റെ പരാജയം തന്നെയാണ് കൊറോണ വൈറസ് വ്യാപ്തി കാണിക്കുന്നത് എന്ന് ഊന്നിപ്പറഞ്ഞ ചോംസ്കി അതി നിര്‍ണ്ണായകമായ മേഖലകളെ സ്വകാര്യവല്‍ക്കരിക്കുന്ന നടപടിയെ തന്‍റെ അഭിമുഖത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു
ണ്ണൂർ ജില്ലയിലെ 7 പേർക്കും, കാസർകോഡ് ജില്ലയിലെ 2 പേർക്കും, കോഴിക്കോട്ടെ 1 ആൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
അമേരിക്കയില്‍ അഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,078 പേരാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം 1900 പേരാണ് മരണപ്പെട്ടത്. ലോകത്തെ മറ്റെല്ലാ രാഷ്ട്രങ്ങളെയും അപേക്ഷിച്ച് കോവിഡ്-19 മൂലമുള്ള മരണനിരക്ക് അമേരിക്കയില്‍ നിയന്ത്രണാതീതമായിത്തന്നെ തുടരുകയാണ്
മരണമടഞ്ഞവരുടെ എണ്ണം 103,506 എന്നാണ് കണക്ക്. രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പതിനേഴുലക്ഷം കവിഞ്ഞു. ഏറ്റവും പുതിയ കണക്കനുസരിച്ച് 17,10,152 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്
മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതു മുതൽ മഹ്റൂഫിന്റെ നില ഗുരുതരമായിരുന്നുവെന്നും മന്ത്രി
പ്രവാസികൾ കൂട്ടത്തോടെ എത്തിയാൽ എവിടെ ക്വാറന്റീൻ ചെയ്യുമെന്ന് ഹൈക്കോടതി
തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍