LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

News Desk 6 years ago
Keralam

നിരീക്ഷണത്തിലിരിക്കുന്ന പെൺകുട്ടിയുടെ വീട് ആക്രമണം; പ്രതികളായ സിപിഎമ്മുകാർ കീഴടങ്ങി

സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ സഹോദരനുൾപ്പെടെ മൊത്തം 6 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. മൂന്നുപേരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തു. ഭീക്ഷണിയുണ്ടെന്നു കാട്ടി പെൺകുട്ടി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെ ആയിരുന്നു ആക്രമണം.

More
More
Web Desk 6 years ago
Keralam

കൊവിഡ് പ്രതിരോധത്തില്‍ കേരളം നമ്പര്‍ വണ്‍; പ്രശംസിച്ച് വാഷിംഗ്‌ടണ്‍ പോസ്റ്റ്‌

സംസ്ഥാനത്തെ ഉയർന്ന സാക്ഷരത രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാൻ സഹായിച്ചുവെന്നും വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ വിലയിരുത്തുന്നു.

More
More
National Desk 6 years ago
Coronavirus

പ്രവാസികളായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യു.എ.ഇ അംബാസിഡര്‍

കൊറോണ ബാധിതരെ യുഎഇയില്‍ തന്നെ ചികിത്സിക്കുമെന്നും, ബാക്കിയുള്ളവരെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം പ്രത്യേക വിമാനത്തില്‍ യുഎഇ മുന്‍കൈ എടുത്ത് നാട്ടിലെത്തിക്കാന്‍ തയ്യാറാണെന്നുമാണ് അംബാസിഡര്‍ വ്യക്തമാക്കിയിരിക്കുന്നത്.

More
More
News Desk 6 years ago
Coronavirus

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മാഹി സ്വദേശി പി. മെഹറൂഫ് മരിച്ചു

കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം പകർന്നത് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

More
More
Web Desk 6 years ago
Gulf

കുവൈത്ത് വിദേശികള്‍ക്കായി വിമാന സര്‍വീസ് നടത്തും

കൊറോണ വ്യാപനത്തെ തുടര്‍ന്ന് കുവൈത്തില്‍ കുടുങ്ങിപ്പോയ വിദേശ പൌരന്‍മാരെ നാട്ടിലെത്തിക്കാന്‍ വിമാന സര്‍വീസ് നടത്താന്‍ കുവൈത്ത് മന്ത്രി സഭായോഗം തീരുമാനിച്ചു

More
More
Web Desk 6 years ago
Gulf

യു എ ഇ യില്‍ മരണം -14, ഇന്ന് മാത്രം 300 - പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,990 ആയി. ഒരു പ്രവാസിയും സ്വദേശി പൌരനുമാടക്കം രണ്ടു പേര്‍ ഇന്ന് മരണപ്പെട്ടു.

More
More
Web Desk 6 years ago
Gulf

സൌദി: കൊറോണ വ്യാപനം കൂടുന്നു, ഇന്ന് 365 രോഗം സ്ഥിരീകരിച്ചു

മക്കയിലും മദീനയിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്

More
More
Web Desk 6 years ago
Coronavirus

കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു

1,​00,​156 പേരാണ് ആകെ മരിച്ചത് . പകുതിയിലേറെ മരണവും നാലു രാജ്യങ്ങളിലാണ്.

More
More
Web Desk 6 years ago
Coronavirus

ഇടുക്കി പത്തനംതിട്ട ജില്ലകളിലെ കൊവിഡ് രോഗിയുടെ സഞ്ചാര വഴികള്‍

ഇടുക്കിയിലും പത്തനംതിട്ടയിലും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചവരുടെ സഞ്ചാര വഴികൾ എറണാകുളം ജില്ലാ ഭരണകൂടം പുറത്തുവിട്ടു

More
More
Web Desk 6 years ago
Coronavirus

ദുബായിൽ മദ്യം വീടുകളി‍ൽ എത്തിക്കാൻ പദ്ധതി

മദ്യവിതരണ കമ്പനിയായ മാരിടൈം ആന്റ് മെര്‍ക്കന്റൈയില്‍ ഇന്റര്‍നാഷണല്‍ ആഫ്രിക്കന്‍ ആന്റ് ഈസ്റ്റേണുമായി സഹകരിച്ചാണ് മദ്യം ഓൺലൈനിൽ ലഭ്യമാക്കുക.

More
More
Web Desk 6 years ago
Gulf

ഗള്‍ഫില്‍ നിന്നുള്ളവര്‍ നാട്ടിലെത്താന്‍ മെയ് വരെ കാത്തിരിക്കണം - കേന്ദ്രമന്ത്രി മുരളീധരന്‍

ഇന്ത്യന്‍ സ്കൂളുകളും മറ്റും ഏറ്റെടുത്ത് കോവിഡ് നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കും. ലേബര്‍ ക്യാംപുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു

More
More
Web Desk 6 years ago
Coronavirus

ഇം​ഗ്ലണ്ടിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കൂത്താട്ടുകുളം സ്വദേശി എം.എം സിബിയാണ് മരിച്ചത്. 49 വയസ്സായിരുന്നു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More