മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
90 ലക്ഷത്തോളമുള്ള ഇന്ത്യക്കാരെ അടിയന്തരമായി തിരിച്ചെത്തിക്കുയോ ഇവര്‍ക്ക് ആവശ്യമായ സുരക്ഷയും പരിചരണം ഉറപ്പാക്കുകയോ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
പരിശോധനാഫലം വിലയിരുത്തിയ ശേഷം മെഡിക്കല്‍ ബോര്‍ഡാണ് ഡിസ്ചാര്‍ജിന് അനുമതി നല്‍കിയത്.
സർക്കാർ നിയോഗിച്ച ടാസ്ക് ഫോഴ്സ് ലോക്ഡൗൺ നീട്ടണമെന്ന് സർക്കാറിന് ശുപർശ നൽകി
മരണസംഖ്യ 199 ആയി ഉയർന്നപ്പോൾ 503 പേര്‍ രോഗമുക്തി നേടി. 1,364 രോഗികളുള്ള മഹാരാഷ്ട്രയാണ് കൊവിഡ്-19 ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം. തമിഴ്‌നാട്ടില്‍ 834, ദില്ലിയില്‍ 720, രാജസ്ഥാനില്‍ 463, തെലങ്കാനയില്‍ 442-ഉം രോഗികള്‍ ഉണ്ട്.