LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
Coronavirus

സ്പെയിന്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മരണപ്പെട്ടത് 607 പേര്‍, രോഗീവര്‍ദ്ധനവിലും കുറവ്

കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി അഞ്ഞൂറിന് തൊട്ടുമുകളിലും താഴെയുമായി പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്

More
More
Web Desk 6 years ago
Coronavirus

ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 761മരണം; രോഗികള്‍ 1,47,969

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മരണനിരക്കില്‍ ഉണ്ടായ വന്‍ കുറവ് അല്പം ആശ്വാസം നല്‍കിയിട്ടുണ്ട്. രാജ്യത്തെ അവസ്ഥ നിയന്ത്രണാതീതമായി തുടരുകയാണ്

More
More
National Desk 6 years ago
Coronavirus

69% കൊവിഡ് രോഗികളും മൂന്നു ജില്ലകളില്‍; രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നു

ഈ പ്രവണത ഏപ്രിൽ 20-ന് ശേഷവും തുടരണമെങ്കില്‍ അതീവ ജാഗ്രത അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ദേശീയതലത്തിൽ, സുഖം പ്രാപിച്ച രോഗികളുടെ കാര്യമെടുത്താലും 55.55 ശതമാനവും അതത് സംസ്ഥാനങ്ങളിലെ മൂന്നു ജില്ലയില്‍ ഉള്ളവരാണ്.

More
More
Web Desk 6 years ago
Coronavirus

മരണനിരക്ക് ഒന്നരലക്ഷം കവിഞ്ഞു; രോഗികള്‍ ഇരുപത്തിരണ്ടര ലക്ഷത്തിനു പുറത്ത്

മരണമടഞ്ഞവരുടെ എണ്ണം 1,54,254 എന്നാണ് കണക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് മരണപ്പെട്ടത് എണ്ണായിരത്തി എഴുന്നൂറ്റി മുപ്പത്തിയാറു (8,736) പേരാണ്.

More
More
Web Desk 6 years ago
Coronavirus

ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 575 മരണം; രോഗീവര്‍ദ്ധനവില്‍ കുറവ്

മരണസംഖ്യയില്‍ നേരിയ കയറ്റിറക്കങ്ങള്‍ പ്രകടമെങ്കിലും ആരോഗ്യപ്രവര്‍ത്തകരിലും സര്‍ക്കാരിലും സര്‍വ്വോപരി ജനങ്ങളിലും ശുഭ പ്രതീക്ഷയുണ്ടാക്കാന്‍ മരണനിരക്കിലെ കുറവിന് സാധിച്ചിട്ടുണ്ട്

More
More
Web Desk 6 years ago
Coronavirus

മുംബൈയിൽ ആരോ​ഗ്യ പ്രവർത്തകകരെ കൂട്ടത്തോടെ കൊവിഡ് ബാധിക്കുന്നു

മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ 10 റെസിഡന്റ് ഡോക്ടർമാർക്ക് രോ​ഗം സ്ഥിരീകരിച്ചു. ഇവരിൽ പ്ലാസ്റ്റിക്ക് സർജറി വിഭാ​ഗത്തിലെ മലയാളി ഡോക്ടറും ഉൾപ്പെട്ടതായി സൂചനയുണ്ട്.

More
More
Web Desk 6 years ago
Coronavirus

ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 837 മരണം; ഇന്നലെ മാത്രം 5,599 രോഗികള്‍

ബ്രിട്ടനില്‍ ഇതുവരെ 14,576 പേരാണ് കോവിഡ് -19 മൂലം മരണപ്പെട്ടത്. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,08,692 ആണ്.

More
More
Web Desk 6 years ago
Coronavirus

അമേരിക്കയില്‍ മരണം 2,545; ഒറ്റദിവസത്തില്‍ മുപ്പത്തിരണ്ടായിരത്തിയഞ്ഞൂറ് രോഗികള്‍

കഴിഞ്ഞ മൂന്നു ദിവസങ്ങളിലും 2500 മുകളിലും തൊട്ടുതാഴേയുമായി രോഗികള്‍ മരണപ്പെട്ടു. ബുധന്‍ - 2437, വ്യാഴം - 2459, വെള്ളി - 2174 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ മരണനിരക്ക്

More
More
Web Desk 6 years ago
Coronavirus

കൊവിഡ്-19: ധാരാവിയിൽ സ്ഥിതി​ഗതികൾ ആതീവ ​ഗുരുതരം

കഴി‍ഞ്ഞ ദിവസം മാത്രം ഇവിടെ 15 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ധാരാവിയിൽ രോ​ഗം ബാധിച്ച് 10 പേർ ഇതിനകം മരണപ്പെട്ടു

More
More
Web Desk 6 years ago
Coronavirus

20 നാവികസേനാ ഉദ്യോ​ഗസ്ഥർക്ക് കൊവിഡ്-19

വെസ്റ്റേൺ നേവൽ കമാന്റിലെ ലോജിസ്റ്റിക്ക്, അഡ്മിനിസ്ട്രേറ്റീവ് വിഭാ​ഗത്തിൽപ്പെട്ട നാവികർക്കാണ് രോ​ഗബാധ.

More
More
Web Desk 6 years ago
Coronavirus

മലപ്പുറത്ത് രോ​ഗം ഭേദമായി നിരീക്ഷണത്തിലായിരുന്ന ആൾ മരിച്ചു

മലപ്പുറം കീഴാറ്റൂർ സ്വദേശി വീരാൻ കുട്ടിയാണ് മരിച്ചത്. 85 വയസ്സായിരുന്നു.

More
More
Web Desk 6 years ago
Keralam

ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സർക്കാർ അനുമതി

അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് കേസെടുക്കാൻ സർക്കാർ അനുമതി നൽകിയത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More