LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശസ്ത്രക്രിയ കഴിഞ്ഞു; ആശുപത്രിക്കിടക്കയില്‍ നിന്ന് നന്ദി പറഞ്ഞ് പ്രകാശ് രാജ്

 എന് സിനിമാ ചിത്രീകരണത്തിനിടെ വീണ് പരിക്കേറ്റ നടന്‍ പ്രകാശ് രാജിന്റെ ശസ്ത്രക്രിയ കഴിഞ്ഞു. നടന്‍ തന്നെയാണ് ശസ്ത്രക്രിയ കഴിഞ്ഞ വിവരം ആരാധകരെ അറിയിച്ചത്. 'ശസ്ത്രക്രിയ വിജയകരമായി. പ്രിയപ്പെട്ട സുഹൃത്ത് ഡോ. ഗുരുവറെഡ്ഡിക്ക് നന്ദി. നിങ്ങളെല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി' എന്നാണ് പ്രകാശ് രാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ടുളള സെല്‍ഫിയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിനിടെ വീണ പ്രകാശ്‌ രാജിന്‍റെ കൈക്കാണ് പരിക്കേറ്റത്. നടന്‍ ധനുഷ് നായകനാകുന്ന തിരുചിത്രമ്പലം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പ്രകാശ്‌ രാജിന് പരിക്കേറ്റത്. നടന്‍ ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. ' ചെറിയൊരു വീഴ്ച്ച, ഒരു ഒടിവ്, ശസ്ത്രക്രിയക്കായി ഹൈദരാബാദിലേക്ക് പോവുകയാണ്. തന്റെ സുഹൃത്തായ ഗുരുവറെഡ്ഡിയുടെ അടുത്തേക്കാണ് സര്‍ജറിക്കായി പോകുന്നത്. അദ്ദേഹത്തിന്റെ കൈകളില്‍ താന്‍ സുരക്ഷിതനായിരിക്കും. ഞാന്‍ സുഖം പ്രാപിക്കും. നിങ്ങളുടെ ചിന്തകളില്‍ എന്നെയും ഉള്‍പ്പെടുത്തുക' എന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ധനുഷിനെ നായകനാക്കി മിത്രന്‍ ജവഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുചിത്രമ്പലം. റാഷി ഖന്ന, നിത്യ മേനോന്‍, ഭവാനി ശങ്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

Contact the author

Entertainment Desk

Recent Posts

Movies

ആലിയയെ വിമര്‍ശിക്കുന്നവര്‍ക്ക് അസൂയ; ഭാര്യയെ പിന്തുണച്ച് രണ്‍ബീര്‍ കപൂര്‍

More
More
Movies

കശ്മീരില്‍ വെച്ച് കല്ലേറില്‍ പരിക്കേറ്റെന്ന വാര്‍ത്ത വ്യാജം - നടന്‍ ഇമ്രാന്‍ ഹാഷ്മി

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 weeks ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More
Web Desk 2 weeks ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
Movies

മോഹന്‍ലാല്‍ ചിത്രം 'മോൺസ്റ്ററി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

More
More