LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോദി പ്രധാനമന്ത്രിക്ക് യോജിച്ച രീതിയിൽ പെരുമാറുന്നില്ലെന്ന് രാഹുൽ

നരേന്ദ്രമോദി പ്രധാനമന്ത്രിക്ക് ചേർന്ന രീതിയിൽ പെരുമാറാൻ പഠിക്കണമെന്ന് രാഹുൽ ​ഗാന്ധി. പ്രധാനമന്ത്രി പദത്തിൽ ഇരിക്കുന്നവരിൽ നിന്ന് നാം പ്രതീക്ഷിക്കുന്ന ചില മാന്യതകൾ ഉണ്ടെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. എന്നാൽ മോദിയുടെ രീതി പ്രധാനമന്ത്രി പദത്തിന് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാർലമെന്റിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള ചർച്ചക്കിടെ നരേന്ദ്രമോദിയുടെ വിവാദമായ  ട്യൂബ് ലൈറ്റ് പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ​ഗാന്ധി.

'ആസൂത്രിതമായി ബഹളം വെച്ച് സർക്കാറിനെതിരെ ലോക്സഭയിൽ ചോദ്യം ചോദിക്കുന്നവരെ തടയുകയാണ്' രാ​ഹുൽ ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണ് ലോക്സഭയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ​ഗാന്ധിയെ കുറിച്ചുളള ബിജെപി എം.പി ഹർഷവർദ്ധന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ ബഹളത്തിൽ ലോക്സഭാ നടപടികൾ തടസ്സപ്പെട്ടു. തുടർന്ന് ഉച്ചക്ക് രണ്ട് മണിവരെ നടപടികൾ സ്പീക്കർ നിർത്തിവെച്ചു.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More