LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പുത്തൻ അപ്ഡേറ്റുകൾ മുന്നോട്ടുവെച്ച് ആപ്പിൾ

പുത്തൻ  അപ്ഡേറ്റുകൾ  മുന്നോട്ടുവെച്ച് ആപ്പിൾ. iOS 14-ന്റെയും iPADOS 14-ന്റെയും ആദ്യ ബീറ്റ വേർഷൻസ് ആവശ്യക്കാർക്ക് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. 

ഈ വർഷം ഐഫോണിലും  ഐപോഡ്  ടച്ചിലും  ഐപാഡ് ഡിവൈസുകളിലും കൊണ്ടുവരാനിരിക്കുന്ന പുതിയ മാറ്റങ്ങളുടെ ഏകദേശ മാതൃക തരുന്നവയാണ് പുതിയ ബീറ്റ വേർഷനുകൾ. 

ഐ‌ഒ‌എസ് 14 , ഐപാഡോസ് 14 എന്നിവ ഹോം സ്‌ക്രീൻ, ആപ്ലിക്കേഷൻ ഇന്റർഫേസ്, സിറി, മെസ്സേജ്, മാപ് എന്നിവയുടെ അപ്‌ഡേറ്റുകൾ, വോയിസ്‌ റെക്കഗ്നിഷൻ  അലേർട്ടുകൾ എന്നിവ ഉൾപ്പെടെ നിരവധി പുതിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

എന്നാൽ  ഉപയോക്താക്കൾ‌ ഇപ്പോള്‍  ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണുകളില്‍ ബീറ്റ ഇൻ‌സ്റ്റാൾ‌ ചെയ്യരുതെന്ന് ആപ്പിൾ  നിർദ്ദേശിക്കുന്നുണ്ട്. ഡാറ്റകൾ നഷ്‌ട്ടപ്പെടാനോ മറ്റ് ചില  പ്രശ്‌നങ്ങൾ‌ ഉണ്ടാകുവാനോ ഉള്ള വിദൂര സാധ്യതയുണ്ടെന്നും അവർ അറിയിച്ചു. പകരം മറ്റൊരു ഫോണിലേക്ക് ബീറ്റ ഇൻസ്റ്റാൾ ചെയ്യുകയും അപ്‌ഡേറ്റ് ചെയ്യുന്നതിന് മുമ്പ് പ്രധാനപ്പെട്ട ഡാറ്റകളുടെ  മതിയായ ബാക്കപ്പുകൾ ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Technology

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

More
More
Web Desk 2 years ago
Technology

കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു; ഇന്‍സ്റ്റഗ്രാമിന് 32,000 കോടിയിലധികം രൂപ പിഴ

More
More
Web Desk 3 years ago
Technology

ഉറൂസ് സ്വന്തമാക്കി നടന്‍ ഫഹദ് ഫാസില്‍

More
More
Web Desk 3 years ago
Technology

വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഇനി മുതല്‍ ആരുമറിയാതെ എക്‌സിറ്റ് ആകാം

More
More
Web Desk 3 years ago
Technology

ലോകവസാനത്തില്‍ മനുഷ്യരൂപം എങ്ങനെയായിരിക്കും? എ ഐ ചിത്രങ്ങള്‍ വൈറല്‍

More
More
Tech Desk 3 years ago
Technology

യൂട്യൂബിനെ പിന്നിലാക്കി ടിക് ടോക്കിന്‍റെ കുതിപ്പ്

More
More