LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ടിക്ടോകും വീചാറ്റും നിരോധിക്കണമെന്ന ഉത്തരവ് പുറപ്പെടുവിപ്പിച്ച് ട്രംപ്

നാല്‍പ്പത്തിയഞ്ച്‌ ദിവസത്തിനുള്ളിൽ ടിക്ടോകും വീചാറ്റും നിരോധിക്കണമെന്ന ഉത്തരവ് പുറപ്പെടുവിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ഡിജിറ്റൽ നെറ്റ്‌വർക്കുകളിൽ നിന്ന് ചൈനീസ് ആപ്ലിക്കേഷനുകൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ട്രംപ് ഭരണകൂടം ഈ ആഴ്ച മുതൽ നടത്തിവരികയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

വീചാറ്റ് അതിന്റെ ഉപയോക്താക്കളിൽ നിന്നും ധാരാളം വിവരങ്ങൾ ഓട്ടോമാറ്റിക് ആയി ശേഖരിക്കുണ്ടെന്ന്  ട്രംപ് പറഞ്ഞു. ഈ ശേഖരിക്കുന്ന വിവരങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കൈമാറുന്നുണ്ട് എന്നും  ട്രംപ് ആശങ്കപ്പെടുന്നു.

ഇതോടൊപ്പം, ടിക് ടോക് ആപ്ലിക്കേഷൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി  തെറ്റായ പ്രചാരണത്തിനായി  ഉപയോഗിച്ചേക്കാമെന്നും, കൂടാതെ നമ്മുടെ ദേശീയ സുരക്ഷ പരിരക്ഷിക്കുന്നതിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ടിക് ടോക്കിന്റെ ഉടമകൾക്കെതിരെ നടപടിയെടുക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.  

എന്നാല്‍, ടെൻസെന്റും ബൈറ്റ്ഡാൻസും ഈ വിഷയത്തിൽ മറുപടി പറഞ്ഞിട്ടില്ല.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More