ഗവണ്‍മെന്‍റുമായി സഹകരിച്ചാണ് താന്‍ ജീവിക്കുന്നത്. എന്തിനാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നതെന്ന് മനസിലാകുന്നില്ല. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മനസിലായതോടെയാണ് തനിക്കെതിരെ ഒരുവിഭാഗം പ്രവത്തിക്കുന്നത്. ഇത് രാജ്യത്തിന് ചേരുന്നതല്ല. ഏജന്‍സികള്‍ തന്‍റെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുകയാണ്.
ഭരണപക്ഷം മുന്നോട്ടുവെക്കുന്ന തോക്ക് നിയന്ത്രണ നയങ്ങൾക്ക് അക്രമണങ്ങളെ തടയാന്‍ സാധിക്കില്ല. ബൈഡന് ഇതുവരെ ടെക്‌സാസില്‍ ഉണ്ടായ വെടിവെപ്പിനെതിരെ ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. ടെക്‌സാസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ ട്രംപ്,
ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ‘ഫ്യൂചര്‍ ഓഫ് ദ കാര്‍’ കോണ്‍ഫറന്‍സില്‍പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ ട്വിറ്റര്‍ വഴി സന്ദേശങ്ങള്‍ പങ്കുവെച്ചുവെന്നും അക്രമത്തിന് ആഹ്വാനം ചെയ്തെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്‍റെ അക്കൌണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
ട്വീറ്ററിന്‍റെ മുന്‍ മേധാവി ജാക്ക് ഡോർസിയടക്കമുള്ളവരെ പ്രതികളാക്കിയാണ് ട്രംപ് കോടതിയില്‍ ഹര്‍ജി സമീപിച്ചത്. എന്നാല്‍ ട്വീറ്ററിന്‍റെ നയം അനുസരിച്ച് സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കത്തെയും തെറ്റായ സന്ദേശങ്ങള്‍ പങ്കുവെക്കുന്ന അക്കൌണ്ടുകളും നിരോധിക്കാന്‍ സാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ട്രംപിന്റെ ഭരണസമയത്ത് അദ്ദേഹത്തെ പിണക്കാതിരിക്കാന്‍ ഫേസ്ബുക്ക് സുരക്ഷാ നിയമങ്ങളില്‍ വീഴ്ചവരുത്തിയെന്നും കമ്പനിയുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം കാണിച്ച് അമേരിക്കന്‍ ഏജന്‍സിയായ സെക്യൂരിറ്റി ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ എന്ന ട്രംപിന്‍റെ മുദ്രാവാക്യം ഉദ്ധരിച്ചായിരുന്നു 'മില്ല്യണ്‍ മാഗാ മാര്‍ച്ച്' എന്ന ട്രംപ് അനുയായികളുടെ റാലി. ജനക്കൂട്ടത്തെ തുരത്താന്‍ പോലീസിന് പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കേണ്ടി വന്നു. ഇനിയും ട്രംപ് ഭരണത്തില്‍ വരണമെന്ന ആവശ്യമാണ് പ്രധിഷേധക്കാര്‍ ഉന്നയിക്കുന്നത്.
തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തുകൊണ്ടുളള കേസില്‍ നിന്ന് പിന്മാറി ട്രംപിന്റെ നിയമസ്ഥാപനം
അമേരിക്കന്‍ തെരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ട്രംപാണ് വിജയിച്ചത്. അരിസോണയിലെ 81 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ബൈഡനാണ് മുന്‍തൂക്കം
ടിക് ടോക് ആപ്ലിക്കേഷൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി തെറ്റായ പ്രചാരണത്തിനായി ഉപയോഗിച്ചേക്കാമെന്നും, കൂടാതെ നമ്മുടെ ദേശീയ സുരക്ഷ പരിരക്ഷിക്കുന്നതിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ടിക് ടോക്കിന്റെ ഉടമകൾക്കെതിരെ നടപടിയെടുക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇപ്പോൾ രണ്ട് ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ലോകമെമ്പാടുമുള്ള 128,000 ത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ചെയ്ത കൊറോണ പോലുള്ള മാരക രോഗങ്ങള്‍ക്കെതിരെ ലോക വ്യാപക [പ്രധിരോധം തീര്‍ക്കുക എന്നതാണ് ഡബ്ല്യുഎച്ച്ഒ-യുടെ പ്രധാന ലക്ഷ്യം.
മരുന്ന് അവശ്യഘട്ടങ്ങളിൽ മറ്റ് രാജ്യങ്ങൾക്ക് നൽകുന്നതിൽ തെറ്റില്ല, എന്നാൽ ഈ സമയം ആവശ്യമായ തോതിൽ ജീവൻ രാക്ഷമരുന്നുകൾ ഇന്ത്യൻ ജനതക്ക് നൽകുകയാണ് വേണ്ടത്'' രാഹുൽ ട്വിറ്ററിൽ കുറിച്ചു
ചൈന കൊറോണാ വൈറസിനെ കുറിച്ച് നല്ലരീതിയില്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നും നമ്മള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു