LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌ നിയമലംഘനം; ഒമാനില്‍ 72 പേര്‍ക്ക് കോടതി പിഴ ചുമത്തി

കൊവിഡ് വ്യാപന സാഹഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിർദേശങ്ങൾ ലംഘിച്ചതിന്റെ പേരിൽ 72 പേർക്ക് ഒമാൻ ഭരണകൂടം പിഴ ചുമത്തി. സുപ്രീം കമ്മിറ്റി നിർദേശിച്ച  സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഒത്തുകൂടിയതിനാണ് പിഴ.

സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിക്കാതെ സെപ്റ്റംബർ 25ന് ഒരു ഫാം ഹൗസിലാണ് ഇവർ ഒത്തുചേർന്നത്. ഓരോരുത്തർക്കും 500 റിയാൽ വീതമാണ് ബഹ്ല ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

കൊവിഡ് നിയമങ്ങൾ ലംഘിക്കുന്നവരുടെ പേരും ചിത്രങ്ങളും പരസ്യമാക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാൽ, കേസ് തീരുമാനം പ്രാഭല്യത്തിൽ വരുന്നതിന് മുൻപ് രജിസ്റ്റർ ചെയ്തതിനാൽ 72 പേരുടെ പേരുവിവരങ്ങൾ പുറത്ത് വിടുന്നില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More