LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സർക്കാർ നിയമനങ്ങളിൽ മുന്നാക്ക സംവരണം നടപ്പാക്കി പിഎസ് സി

സർക്കാർ നിയമനങ്ങളിൽ മുന്നാക്ക സംവരണം നടപ്പാക്കി പിഎസ് സി.  മുന്നാക്ക സംവരണം ഒക്ടോബർ 23 മുതലുള്ള  ലിസ്റ്റുകളിൽ നടപ്പിലാക്കാൻ പിഎസ് സി തീരുമാനിച്ചു. മന്ത്രിസഭാ യോ​ഗം ഇത് സംബന്ധിച്ച തീരുമാനം എടുത്തിയിരുന്നു. ഈ മാസം 23 ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി നവംബർ 14 വരെ നീട്ടാൻ തീരുമാനിച്ചിരുന്നു. നവംബർ 14 വരെ അപേക്ഷിച്ചിട്ടുള്ളവരിൽ നിന്നും അർഹരായവർക്ക് മുന്നാക്ക സംവരണത്തിന് അപേക്ഷിക്കാനാണ് പിഎസ് സിയുടെ നടപടി. 

മുന്നാക്ക വിഭാ​ഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ 10 ശതമാനം സംവരണം ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഈ മാസം 25 നാണ് പുറത്തിറങ്ങിയത്. നാലുലക്ഷം രൂപക്ക് താഴെ   വാർഷിക വരുമാനം ഉള്ളവർക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കും. 2019 ജനുവരിൽ പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോ​ഗസ്ഥ നിയമനത്തിലും വിദ്യാർത്ഥി പ്രവേശനത്തിലും സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More