LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡല്‍ഹി കലാപം: ആപ് കൗണ്‍സിലര്‍ക്കെതിരെ കേസ്

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഡല്‍ഹി കലാപത്തിലും ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ കൊലപാതകത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം. അതേസമയം, കലാപത്തിനു തുടക്കം കുറിക്കുന്ന തരത്തില്‍ വര്‍ഗ്ഗീയ പ്രസ്താവനകള്‍ നടത്തിയ ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ കേസേടുക്കാന്‍ പോലീസ് കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെടുകയും ചെയ്തു.

59-ാം വാര്‍ഡായ നെഹ്‌റു വിഹാറിലെ ആപ്പിന്റെ കൗണ്‍സിലറാണ് താ​ഹി​ർ ഹുസൈന്‍. ഇയാളുടെ വീ​ടി​നു സ​മീ​പത്തെ ഓ​ട​യി​ൽ​നി​ന്നാ​ണ് അ​ങ്കി​ത് ശ​ർ​മ​യു​ടെ മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. കേസെടുത്തതിനു പുറമേ താഹിറിന്‍റെ വീ​ടും ഫാ​ക്ട​റി​യും പോ​ലീ​സ് സീ​ൽ ചെ​യ്തു.  എ​എ​പി പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ങ്കി​തി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​ങ്കി​തി​ന്‍റെ പി​താ​വും ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ര​വീ​ന്ദ​ർ ശ​ർ​മ ആ​രോ​പി​ച്ചി​രു​ന്നു. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More