LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിംബാബ്‌വെ വിദേശകാര്യമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

സിംബാബ്‌വെ വിദേശകാര്യമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. സിബുസിസൊ ബുസി മായോ മരിച്ചത്. 58 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം. കൊവിഡ് ബാധിച്ച് സിംബാബ്‌വെയിൽ നേരത്തെയും രണ്ട് മന്ത്രിമാർ മരിച്ചിരുന്നു. കൊവിഡ് മൂലം മരിക്കുന്ന നേതൃപദവിയിലുള്ള നാലാമത്തെ ആളാണ് ബുസി മായോ. പ്രസിഡന്റ് എമേർസൻ മനൻ​ഗാ​ഗ്വയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. വിദേശകാര്യമന്ത്രി മരണത്തിന് കീഴടങ്ങിയെന്ന് ഒറ്റവരി പ്രസ്താവനയാണ് പ്രസിഡന്റിന്റെ ഓഫീസ് പുറത്തുവിട്ടത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

രാജ്യത്തിന്റെ സൈനിക മേധാവിയായും ബുസി മായോ പ്രവർത്തിച്ചിട്ടുണ്ട്.  പ്രസിഡന്റ് റോബർട്ട് മു​ഗാബെയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സൈനിക അട്ടിമറിക്ക് നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു ബുസി മായോ. രണ്ട് കോടയിൽ താഴെ ജനസംഖ്യയുള്ള രാജ്യത്ത് മുപ്പതിനായിരത്തോളം പേർക്കാണ് കൊവിഡ് ബാധിച്ചത്. ആയിരത്തോളം പേർ ഇതിനകം രോ​ഗം ബാധിച്ച് മരിച്ചു.

Contact the author

Web Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More