LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കളിക്കേണ്ട; ഒരു കേന്ദ്രമന്ത്രിയേയും കേരളത്തിൽ കാലുകുത്തിക്കില്ല: കെ. മുരളീധരന്‍

ഡൽഹിയിൽ കളിച്ചാൽ കേന്ദ്രമന്ത്രിമാരെ കേരളത്തിൽ കാലുകുത്താൻ സമ്മതിക്കില്ലെന്ന് കെ. മുരളീധരൻ എംപി. ഒരു കേന്ദ്രമന്ത്രിമാരേയും കേരളത്തിൽ കാലുകുത്തിക്കില്ല, വി.മുരളീധരന് പോലും സഞ്ചരിക്കാനാകാത്ത സ്ഥിതി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'ചാനലുകൾക്ക് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ നടപടിയിൽ വി. മുരളീധരൻ രാജാവിനേക്കാൾ വലിയ രാജഭക്തി കാട്ടുകയാണ്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പറയുന്നതല്ല അദ്ദേഹം പറയുന്നത്. എന്തും പറയാമെന്ന് വി. മുരളീധരൻ കരുതരുതെന്നും' കെ. മുരളീധരൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ അറിവോടെയുള്ള ആസൂത്രിത അക്രമമാണ് ഡല്‍ഹിയില്‍ നടന്നതെന്നും മുരളീധരന്‍ ആരോപിച്ചു. അറിഞ്ഞോ അറിയാതെയോ കെജ്രിവാളും അതിൻ്റെ ഭാഗമായി, സംഘർഷ സ്ഥലത്ത് പോകാൻ പോലും കെജ്രിവാൾ തയ്യാറാകാത്തതിനേയും അദ്ദേഹം വിമര്‍ശിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More