LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Amazon

International Desk 3 years ago
International

സല്‍മാന്‍ റുഷ്ദിയുടെ ദ് സാത്താനിക് വേഴ്‌സസ് ആമസോണ്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാമത്!

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് സല്‍മാന്‍ റുഷ്ദി. 1981-ല്‍ പ്രസിദ്ധീകരിച്ച മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ എന്ന പുസ്തകത്തിന് ബുക്കര്‍ പ്രൈസ് ലഭിച്ചിരുന്നു.

More
More
Web Desk 3 years ago
National

നിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റു; ആമസോണിന് പിഴ

2,265 കുക്കറുകൾ വിറ്റതുവഴി 6.14 ലക്ഷം രൂപയാണ് കമ്മിഷനായി ആമസോണിനു ലഭിച്ചത്. കമ്മിഷൻ ലഭിക്കുന്നതിനാൽ ആമസോണിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ലെന്നായിരുന്നു ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ വിലയിരുത്തല്‍.

More
More
Business Desk 4 years ago
Business

ഫ്യൂച്ചർ റീട്ടെയിലിനെ ഏറ്റെടുക്കൽ: റിലയൻസ് ​ഗ്രൂപ്പിനെതിരെ ആമസോണിന് സുപ്രീം കോടതിയിൽ ജയം

ഫ്യൂച്ചര്‍ ഗ്രൂപ്പ് റീട്ടെയില്‍ ഏറ്റെടുക്കൽ കേസില്‍ റിലയന്‍സ് ഗ്രൂപ്പിന് സുപ്രീംകോടതിയില്‍ തിരിച്ചടി. 3.4 ശതകോടി ഡോളറിന് ഫ്യൂച്ചർ ​ഗ്രൂപ്പിനെ ഏറ്റെടുത്ത അംബാനിയുടെ റിലയൻസ് ​ഗ്രൂപ്പിന്റെ നടപടി സുപ്രീംകോടതി തടഞ്ഞു.

More
More
Web Desk 4 years ago
International

'അലക്സ' എന്ന് പേരുള്ള കുട്ടികള്‍ കളിയാക്കലിന് ഇരയാകുന്നു; ആമസോണ്‍ അലക്സക്കെതിരെ രക്ഷിതാക്കള്‍

കൂടുതൽ വീടുകളില്‍ വോയ്‌സ്-ആക്റ്റിവേറ്റഡ് സ്മാർട്ട് സ്പീക്കറുകൾ ഉപയോഗിക്കുന്നതിനാൽ അലക്സാ എന്ന പദം അടുത്ത കാലത്തായി സാധാരണമായി. ആമസോണിന്റെ എക്കോ, എക്കോ ഡോട്ട് ഉപകരണങ്ങളിലും നിർദ്ദേശങ്ങൾ നൽകുന്നതിനോ ചോദ്യം ചോദിക്കുന്നതിനോ മുമ്പ് അലക്സ എന്ന കമാൻഡിങ് പദം ഉപയോഗിക്കുന്നു

More
More
National Desk 5 years ago
National

'മിര്‍സാപൂര്‍' വെബ് സീരിസിനെതിരെ നടപടിയെടുക്കാനാവശ്യപ്പെട്ട് ബിജെപി

ആമസോണ്‍ പ്രൈം വീഡിയോ സീരീസായ 'മിര്‍സാപൂരി'നെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ഉത്തര്‍പ്രദേശ് ബിജെപി എംപി വിനോദ് സോങ്കറാണ് മിര്‍സാപൂരിന്റെ നിര്‍മാതാക്കള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്

More
More
International Desk 5 years ago
International

ആമസോണില്‍ ഇരുപതിനായിരത്തോളം ജീവനക്കാര്‍ക്ക് കൊവിഡ്‌

അമ്പതിനായിരം ജോലിക്കാരില്‍ നടത്തിയ കൊവിഡ്‌ പരിശോധനകളില്‍ ഏകദേശം ഇരുപതിനായിരത്തോളം പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചതായി ആമസോണ്‍ അറിയിച്ചു.

More
More
Business Desk 5 years ago
Economy

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡില്‍ 20 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ആമസോണ്‍

ഡീല്‍ യാഥാര്‍ത്ഥ്യമായാല്‍ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 40 ശതമാനം ഓഹരികള്‍ ആമസോണിന് ലഭിക്കും.

More
More
Economy Desk 5 years ago
Economy

എലോൺ മസ്‌ക് ശതകോടീശ്വരന്‍; ജെഫ് ബെസോസിന്റെ ആസ്തി 200 ബില്യൺ ഡോളര്‍

ഫെഡറൽ റിസർവ് ചുരുങ്ങിയത് അഞ്ച് വർഷമെങ്കിലും ഹ്രസ്വകാല പലിശനിരക്ക് പൂജ്യത്തിനടുത്ത് നിലനിർത്താൻ സാധ്യതയുണ്ടെന്ന വാർത്തയെത്തുടർന്ന് ടെക് കമ്പനികൾ എസ് ആന്റ് പി 500, നാസ്ഡാക്ക് കോമ്പോസിറ്റ് സൂചികകളെ തുടർച്ചയായ നാലാം ദിവസത്തേക്ക് ഉയർത്തുകയാണ് ഉണ്ടായത്.

More
More
Environmental Desk 5 years ago
Environment

ആമസോൺ മഴക്കാടുകളിലെ വനനശീകരണം സര്‍വ്വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ മാസം മാത്രം ആമസോണിന്റെ 405 ചതുരശ്ര കിലോമീറ്ററിൽ (156 ചതുരശ്ര മൈൽ) വനനശീകരണം നടന്നിട്ടുണ്ടെന്ന് ബ്രസീലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് റിസർച്ച് (ഇൻപെ) പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 248 ചതുരശ്ര കിലോമീറ്ററായിരുന്നു.

More
More
News Desk 6 years ago
Environment

പരിസ്ഥിതി സംരക്ഷണത്തിന് ആമസോണ്‍ 1000 കോടി നല്‍കും

പരിസ്ഥിതി സംരക്ഷണത്തിനായി 10 ബില്യൺ ഡോളർ സംഭാവന നല്‍കും. പുതുതായി രൂപീകരിച്ച ‘ബെസോസ് എർത്ത് ഫണ്ട്’ വഴിയാണ് സംഭാവന നല്‍കുക.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More