LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Anil Akkara

Web Desk 4 years ago
Keralam

പിണറായിയുടെ ചെരുപ്പ് നക്കേണ്ടി വന്നാൽ നക്കുമെന്ന് എ. വി. ​ഗോപിനാഥ്

പിണറായി അത്യുന്നതനായ നേതാവാണ്. ചന്ദ്രനെ കണ്ട് പട്ടി കുരച്ചിട്ട് കാര്യമില്ല. പിണറായി വിജയൻ ചന്ദ്രനും താൻ പട്ടിയുമാണ്.

More
More
Web Desk 4 years ago
Assembly Election 2021

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇനിയിരു 'ലൈഫില്ല'; അനില്‍ അക്കര

പിണറായി സർക്കാരിനെതിരെ ഉയർന്ന പ്രധാന ആരോപണങ്ങളിലൊന്നായ ലൈഫ് മിഷൻ പദ്ധതി ഏറെ ചർച്ചയായ വടക്കാഞ്ചേരി മണ്ഡലത്തില്‍ വന്‍ പരാജയം നേരിട്ടതിന് പിന്നാലെയാണ് അനിൽ അക്കരയുടെ വികാരാധീതമായ പ്രതികരണം

More
More
Web desk 5 years ago
Assembly Election 2021

മുഖ്യമന്ത്രിയെ പ്രശംസിച്ച് അനില്‍ അക്കര

ഈ സര്‍ക്കാര്‍ വികസനത്തിന്‍റെ കാര്യത്തില്‍ കൈ അയച്ച് സഹായിച്ചിട്ടുണ്ട്. ഒരു പക്ഷെ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വികസനം നല്‍കിയ മണ്ഡലം വടക്കാഞ്ചേരിയാണ്

More
More
Web Desk 5 years ago
Keralam

മന്ത്രി മൊയിതീന്റെ മാനനഷ്ടക്കേസിൽ അനിൽ അക്കരക്ക് കോടതി സമൻസ്

നവംബർ 18 കോടതിയിൽ ഹാജരാകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ‌

More
More
News Desk 5 years ago
Politics

നീതു ജോണ്‍സണ്‍ എവിടെ? അനിൽ അക്കര എംഎല്‍എ കാത്തിരിക്കുന്നു

നീതുവിനെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചുവെന്നും കണ്ടെത്താന്‍ കഴിയാത്തതോടെയാണ്‌ ഇത്തരമൊരു കാത്തിരിപ്പ് നടത്തുന്നതെന്നും അനില്‍ അക്കര പറയുന്നു.

More
More