LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Georgia

International Desk 4 years ago
International

ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണി; ട്രംപിന് തിരിച്ചടി

ജോ ബൈഡന്റെ വിജയം വീണ്ടും ഉറപ്പിച്ച് ജോര്‍ജിയയിലെ ഫലങ്ങള്‍.തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാരോപിച്ച് ഡോണാള്‍ഡ് ട്രംപിന്റെ പരാതിയെത്തുടര്‍ന്ന് നടന്ന രണ്ടാമത് വോട്ടെണ്ണലിലും ബൈഡന്‍ വിജയിച്ചുവെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി

More
More
International Desk 4 years ago
International

ജോര്‍ജിയയില്‍ വീണ്ടും വോട്ടെണ്ണി; ട്രംപിന് തിരിച്ചടി, വിജയി ബൈഡന്‍ തന്നെ

ഡെമോക്രാറ്റിക്ക് സഖ്യകക്ഷികളുടെ വലിയ വളര്‍ച്ചയാണ് കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം കണ്ടത്. കടുത്ത പരിസ്ഥിതിവാദികളും പുരോഗമന ആശയങ്ങളുമുള്ള സാമൂഹിക പരിഷ്‌ക്കരണം ലക്ഷ്യമിടുന്ന ഒട്ടനവധി യുവാക്കളാണ് ബൈഡന് പിന്തുണയുമായി രംഗത്തെത്തിയത്.

More
More
International Desk 4 years ago
International

ലീഡുയര്‍ത്തി ബൈഡന്‍; ട്രംപ്‌ പുറത്തേക്ക്

ഏകദേശം 95 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ന് 264 ഇലക്ടറല്‍ വോട്ടുകള്‍ നേടിയിട്ടുണ്ട് ബൈഡന്‍. ലീഡ് ചെയ്യുന്ന സംസ്ഥാനങ്ങളിലെ റിസള്‍ട്ട് അനുകൂലമായാല്‍ മുന്നൂറോളം ഇലക്ടറല്‍ വോട്ടുകൾ ബൈഡന് ലഭിക്കും. കേവല ഭൂരിപക്ഷത്തിന് 270 വോട്ടുകളാണ് ആകെ വേണ്ടത്.

More
More
International Desk 4 years ago
International

അമേരിക്കന്‍ തെരഞ്ഞെടുപ്പ്: ബൈഡന്‍ വിജയത്തിന് തൊട്ടരികെ, വിധി അംഗീകരിക്കില്ലെന്ന് ട്രംപ്‌

യുഎസിലെ മിക്ക മാധ്യമങ്ങളും ബൈഡന് 264 ഇലക്ടറല്‍ വോട്ടുകൾ സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകളാണ് നൽകുന്നത്. 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ് ഭൂരിപക്ഷത്തിനു വേണ്ടത്. നിർണായക സംസ്ഥാനമായ മിഷിഗണിൽ വിജയിച്ചതോടെയാണ് ബൈഡന് അനുകൂലമായി കാര്യങ്ങള്‍ മാറിമറിഞ്ഞത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More