ഹത്രാസ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു
ഹത്രാസിൽ കൂട്ടാബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി വിഭാഗത്തിന്റെ സെക്രെട്ടറിയായ മലയാളി മാധ്യമ പ്രവർത്തകനെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.
ഹാഥ്‌റസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് ചന്ദ്രശേഖര്‍ ആസാദ്
ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് മറ്റു ഉയര്‍ന്ന ജാതിക്കാരില്‍ നിന്നും വലിയ ഭീഷണി നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ട് ഇവര്‍ക്കാണ് യധാര്‍ത്ഥത്തില്‍ വൈ കാറ്റഗറി സുരക്ഷ നൽകേണ്ടത്.
രാഹുലും പ്രിയങ്കയും ഹത്രാസില്‍; പൊട്ടിക്കരഞ്ഞ് ഇരയുടെ അമ്മ
കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുമടക്കം വന്‍ സംഘമാണ് ഇപ്പോള്‍ ആ ഗ്രാമത്തില്‍ എത്തിയിരിക്കുന്നത്. നിലവില്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന കര്‍ശന നിയന്ത്രണം പോലീസ് രാഹുലിനു മുന്നില്‍ വച്ചിട്ടുണ്ട്.
ഹത്രാസ് സന്ദര്‍ശിക്കുന്നതില്‍നിന്ന് ലോകത്തിലെ ഒരു ശക്തിക്കും തന്നെ തടയാനാകില്ലെന്ന് രാഹുല്‍ ഗാന്ധി
ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിൽ നിന്നും അവരുടെ വിഷമത്തിൽ പങ്കുചേരുന്നതിൽ നിന്നും തന്നെ ആർക്കും തടയാനാകില്ലെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
രാഹുലും പ്രിയങ്കയും ഹത്രാസിലേക്ക്; പ്രദേശത്ത് 144 പ്രഖ്യാപിച്ച് പോലീസ്
പോലീസ് തടഞ്ഞാലും മുന്നോട്ടു പോകാന്‍തന്നെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനം. യു.പി-യില്‍ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി.