LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Khushbu

National Desk 3 years ago
National

ബില്‍ക്കിസ് ബാനു കേസിലെ ഒരു കുറ്റവാളിയെയും വെറുതെ വിടരുത്- ബിജെപിക്കെതിരെ ഖുശ്ബു

ബലാത്സംഗം ചെയ്യപ്പെട്ട, ആക്രമിക്കപ്പെട്ട, ക്രൂരമായി പീഡിപ്പിക്കപ്പെട്ട, ആത്മാവിന് മുറിവേറ്റ ഒരു സ്ത്രീ... അവര്‍ക്ക് നീതി ലഭിക്കണം. ആ ക്രൂരകൃത്യത്തില്‍ ഉള്‍പ്പെട്ട ഒരു മനുഷ്യനെയും വെറുതെ വിടരുത്.

More
More
Web Desk 4 years ago
National

പുതിയ ഗവര്‍ണര്‍ നിയമന പട്ടികയില്‍ സ്ത്രീകളില്ലാത്തതെന്തുകൊണ്ട് - ഖുശ്ബു

ബഹുമാനപ്പെട്ട സാര്‍, ഒരു സംസ്ഥാനത്തിന്റെയും ഗവർണർ പദവിയിലേക്ക് അർഹതയുള്ള ഒരു വനിതയെപ്പോലും അങ്ങേക്ക് കണ്ടെത്താനായില്ലേ? എന്തുകൊണ്ടാണ് ഈ വിവേചനം? ഈ നടപടി വേദനാജനകമാണ്. പുതിയ ഗവർണർമാരുടെ പട്ടിക പങ്കുവെച്ചു കൊണ്ടാണ് ഖുശ്ബു ചോദ്യം ഉന്നയിച്ചിരിക്കുന്നത്

More
More
National Desk 5 years ago
National

മസ്ജിദിന് മുന്നില്‍ നിന്നും വോട്ട് ചോദിച്ച നടി ഖുശ്ബുവിനെതിരെ കേസ്

ഖുശ്ബു ചേപ്പോക്കില്‍ നിന്ന് മത്സരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ബിജെപ്പിക്ക് നല്‍കുമെന്ന് എഐഡിഎംകെ പറഞ്ഞിരുന്ന മണ്ഡലങ്ങളില്‍ ചിലത് പിഎംകെക്ക് നല്‍കിയതിനെ തുടര്‍ന്നാണ് ഖുശ്ബുവിന് ചേപ്പോക്ക് നഷ്ടമായത്

More
More
National Desk 5 years ago
National

അക്കരപ്പച്ച ചതിച്ചു; ഖുശ്ബുവിന് സീറ്റില്ല

സീറ്റ് നല്‍കാത്തതില്‍ പരിഭവമില്ലെന്നും ചെപ്പോക്ക് മണ്ഡലവുമായുളള തന്റെ ബന്ധം തുടരുക തന്നെ ചെയ്യുമെന്നും ഖുശ്ബു പറഞ്ഞു.

More
More
National Desk 5 years ago
National

മനുസ്മൃതിയെ അപമാനിച്ച തിരുമാവളവൻ മാപ്പ് പറയണമെന്ന് ബിജെപി നേതാവ് ഖുശ്ബു

നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതിയ മനുസ്മൃതിയെ ഇപ്പോൾ അദ്ദേഹം വ്യാഖ്യാനിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന് ഖുശ്ബു കുറ്റപ്പെടുത്തി.

More
More