നഗരസഭയുടെ വിവേചനാപരമായ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്നും ഇത്തരം വേര്‍തിരിവുകളുണ്ടാകുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. ഇന്നത്തെ കാലഘട്ടത്തില്‍ ജാതി വിവേചനത്തിന്‍റെ പേരില്‍ സമൂഹത്തില്‍
ഞാന്‍ കാരണം ഒരു സ്ത്രീക്കും ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് ആഗ്രഹമുണ്ട്. മേയറെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ല. എന്‍റെ പ്രസ്താവനയില്‍ അവര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാല്‍ ഖേദം പ്രകടിപ്പിക്കുന്നു. എന്‍റെ സംസ്കാരത്തിന് മാര്‍ക്കിടാന്‍ സിപിഎമ്മില്‍ ഇപ്പോള്‍ ആരുമില്ല. ആര്യാ രാജേന്ദ്രന്‍ കേസുമായി മുന്‍പോട്ട് പോകട്ടെ, അതിനെ ആ രീതിയില്‍ നേരിടാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. - കെ മുരളിധരന്‍ പറഞ്ഞു. നാക്കു പിഴയാണോ സംഭവിച്ചതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അല്ലായെന്നായിരുന്നു മുരളിധരന്‍റെ മറുപടി.
സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകളിലെ മേയര്‍മാരേയും ഇന്ന് തെരഞ്ഞെടുക്കും. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലെ മേയര്‍മാര്‍ക്കായുള്ള തെരഞ്ഞെടുപ്പ് പകല്‍ 11 മണിക്കാണ് നടക്കുക.