LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Saritha Nair

Web Desk 3 years ago
Keralam

സരിത സാക്ഷി; മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലിന് പി സി ജോര്‍ജിന്റെ സമ്മര്‍ദ്ദം

മുഖ്യമന്ത്രിക്കെതിരെ സ്വപ്‌നയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പി സി ജോര്‍ജ് ആവശ്യപ്പെട്ടു. സ്വപ്നയെ ജയിലില്‍ വെച്ച് അറിയാം. എന്നാല്‍ സ്വപ്‌നയുടെ കൈവശം തെളിവുകള്‍ ഒന്നും ഇല്ലെന്ന് അറിയാവുന്നതിനാല്‍ കൂട്ടുനിന്നില്ല.

More
More
News Desk 4 years ago
Keralam

സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായര്‍ അറസ്റ്റില്‍

നേരത്തെ സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണന്റെയും സരിതയുടെയും ജാമ്യം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റദ്ദാക്കിയിരുന്നു

More
More
Web Desk 5 years ago
Keralam

സോളാര്‍ കേസ്: സരിത എസ് നായര്‍ക്കും ബിജു രാധാകൃഷ്ണനും അറസ്റ്റ് വാറണ്ട്

ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിത എസ് നായര്‍ക്കും ആണ് അറസ്റ്റ് വാറണ്ട് നല്‍കിയിരിക്കുന്നത്. ഇരുവരുടെയും ജാമ്യം കോടതി നിഷേധിച്ചു

More
More
Web Desk 5 years ago
Keralam

പിന്‍വാതില്‍ നിയമനം; ആത്മഹത്യാഭീഷണിയുമായി ഉദ്യോഗാര്‍ത്ഥികള്‍

സെക്രട്ടേറിയറ്റിനു മുന്നിലാണ് പിഎ്‌സി ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലുളളവര്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിക്കുന്നത്.

More
More
Web Desk 5 years ago
Keralam

ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ സരിതാ നായർക്ക് ജാമ്യം നൽകരുതെന്ന് പൊലീസ്

വ്യാജരേഖ ചമച്ച് സരിതാ നായർ മുമ്പ് കോടതിയെ കബളിപ്പിച്ചിട്ടുള്ളതിനാൽ ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു

More
More
Web Desk 5 years ago
National

രാഹുലിനെതിരെ തെരഞ്ഞെടുപ്പ് ഹർജി നൽകിയ സരിതക്ക് സുപ്രീം കോടതിയുടെ പിഴ ശിക്ഷ

അനാവശ്യ ഹർജികൾ സമർപ്പിച്ച് സുപ്രീം കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന്റെ പേരിൽ സരിതക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു

More
More