LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

bird flu

National Desk 4 years ago
National

പക്ഷിപ്പനി; പകുതിവേവിച്ച മുട്ടയും ചിക്കനും ഒഴിവാക്കാന്‍ നിര്‍ദേശം

രാജ്യത്ത് പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ നിര്‍ദേശങ്ങളുമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ

More
More
National Desk 4 years ago
National

ഡല്‍ഹിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഡല്‍ഹിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. രാജ്യത്ത് പക്ഷിപ്പനി സ്ഥിതീകരിക്കുന്ന ഒന്‍പതാമത്തെ സംസ്ഥാനമാണ് ഡല്‍ഹി. മയൂര്‍ വിഹാര്‍ പാര്‍ക്കില്‍ നിന്നും സഞ്ജയ് ലേക്കില്‍ നിന്നും ദ്വാരകയില്‍ നിന്നുമുളള സാമ്പിളുകളുടെ പരിശോധനയിലാണ് ഏവിയന്‍ ഇന്‍ഫ്‌ലുവെന്‍സ പോസീറ്റീവ് ആയത്.

More
More
National Desk 4 years ago
National

പക്ഷിപ്പനി; കാണ്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ തീരുമാനം

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കാണ്‍പൂര്‍ മൃഗശാലയിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കാന്‍ തീരുമാനം

More
More
National Desk 4 years ago
National

കര്‍ഷകര്‍ ചിക്കന്‍ ബിരിയാണി കഴിച്ച് പക്ഷിപ്പനി പടര്‍ത്താന്‍ ശ്രമിക്കുന്നവരാണെന്ന് ബിജെപി എംഎല്‍എ

തലസ്ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷകര്‍ ചിക്കന്‍ ബിരിയാണി കഴിച്ച് പക്ഷിപ്പനി പടര്‍ത്താന്‍ ശ്രമിക്കുന്നവരാണെന്ന് ബിജെപി എംഎല്‍എ. രാജ്യത്ത് ഇത്തരമൊരു പ്രതിസന്ധി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ തീവ്രവാദികളും ദേശവിരുദ്ധരും കളളന്‍മാരുമാണെന്ന് രാജസ്ഥാനിലെ രാംഗഞ്ച് മണ്ഡി എംഎല്‍എ മദന്‍ ദിലാവര്‍ പറഞ്ഞു.

More
More
News Desk 4 years ago
Keralam

പക്ഷിപ്പനി: പകുതിവേവിച്ച മുട്ടയും മാംസവും കഴിക്കരുത്

പക്ഷിപ്പനി രൂക്ഷമായ സാഹചര്യത്തില്‍ പകുതി വേവിച്ച മുട്ടയും (ബുള്‍സ് ഐ) മാംസവും കഴിക്കരുത് എന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പച്ചമാംസം പാകം ചെയ്യുന്നവരും മാംസ വ്യാപാരികളും ഭക്ഷണം പാകം ചെയ്യുമ്പോഴും കഴിക്കുമ്പോഴും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണമെന്നും അധികൃതര്‍ അറിയിച്ചു

More
More
Web Desk 4 years ago
Keralam

പക്ഷിപ്പനി: കേന്ദ്ര സംഘം ഇന്ന് കോട്ടയം ആലപ്പുഴ ജില്ലകള്‍ സന്ദർശിക്കും

ആദ്യം ആലപ്പുഴയും പിന്നീട് കോട്ടയവും സംഘം സന്ദർശിക്കും. രാജ്യത്ത് 12 കേന്ദ്രങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്

More
More
Web Desk 4 years ago
Keralam

കേരളത്തിൽ പക്ഷിപ്പനി പടർന്നത് ദേശാടനപ്പക്ഷികളിൽ നിന്ന്

നിലവിലെ വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്നാണ് പഠനമെന്ന് മന്ത്രി പറഞ്ഞു. ജനിതകമാറ്റം സംഭവിച്ചാൽ മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ട്

More
More
National Desk 4 years ago
National

പക്ഷിപ്പനി മനുഷ്യനിലേക്കും പടരാമെന്ന് കേന്ദ്ര മൃഗസംരക്ഷണമന്ത്രി സഞ്ജീവ് ബല്യാന്‍

പക്ഷിപ്പനി മനുഷ്യനിലേക്കും പടരാമെന്ന് കേന്ദ്ര മൃഗസംരക്ഷണമന്ത്രി സഞ്ജീവ് ബല്യാന്‍.

More
More
Web Desk 4 years ago
Keralam

പക്ഷിപ്പനി: കേന്ദ്രസംഘം കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നാളെ എത്തും

രോ​ഗം റിപ്പോർട്ട് ചെയ്ത കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് സംഘം സന്ദർശനം നടത്തുക

More
More
web desk 5 years ago
Keralam

പക്ഷിപ്പനി: 2425 വളർത്തുപക്ഷികളെ കൊന്നൊടുക്കി

പരപ്പനങ്ങാടി പാലത്തിങ്ങലിന് 1 കിലോമീറ്റർ ചുറ്റളവിൽ 2425 വളർത്തുപക്ഷികളെ കൊന്നൊടുക്കി

More
More
Web Desk 5 years ago
Keralam

പരപ്പനങ്ങാടിയിലും പക്ഷിപ്പനി

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലേയും 15,16, 17, 28, 29 വാര്‍ഡുകളിലെ മുഴുവന്‍ പക്ഷികളേയും കൊല്ലാനാണ് തീരുമാനം.

More
More
web desk 5 years ago
Keralam

കോഴിക്കോട് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലാണ് വവ്വാലുകള്‍ ചത്തത്

More
More
web desk 5 years ago
Keralam

കുരങ്ങുപനി: വയനാട്ടില്‍ ഒരാള്‍ മരണപ്പെട്ടു

രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. ഈ വര്‍ഷം ഇതാദ്യമായാണ്‌ സംസ്ഥാനത്ത് ഒരാള്‍ കുരങ്ങുപനി ബാധിച്ച് മരിക്കുന്നത്.

More
More
Web Desk 5 years ago
Keralam

പക്ഷിപ്പനി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

വെസ്റ്റ് കൊടിയത്തൂര്‍ പ്രദേശങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു.

More
More
web desk 5 years ago
Keralam

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി

വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് രോഗബാധയുള്ളത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More