LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

california

Web Desk 1 year ago
Environment

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം കാണാന്‍ പോകുന്നതിന് മുന്‍പ് രണ്ടുവട്ടം ആലോചിക്കുക; കാരണമിതാണ്!!

ഇത് ആവാസവ്യവസ്ഥക്ക് ദോഷകരമായി ബാധിക്കുന്നുവെന്നും കണ്ടെത്തിയതിനാലാണ് പാര്‍ക്ക് അധികൃതര്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതോടൊപ്പം, മരം നില്‍ക്കുന്നിടത്തേക്ക് പോകാന്‍ വഴികളൊന്നും ഒരുക്കിയിട്ടില്ല. അതുകൊണ്ട് മറ്റുപല മരങ്ങളെയും ചെടികളെയും നശിപ്പിച്ചാണ് സഞ്ചാരികള്‍ ഈ മരത്തിന്‍റെ അടുത്തേക്ക് എത്തുക. ഇത് പല ചെടികളുടെ നാശത്തിന് കാരണമാകുമെന്നും അധികൃതര്‍ പറയുന്നു.

More
More
International Desk 3 years ago
International

ലാന്‍ഡിംഗിനിടെ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; രണ്ട് മരണം

ണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ച് മരണപ്പെടുകയായിരുന്നു. എന്നാല്‍ മൂന്നാമത്തെയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

More
More
Web Desk 4 years ago
International

അമേരിക്കയുടെ പേടിസ്വപ്നമായിരുന്ന 'ഡേറ്റിംഗ് ഗെയിം കില്ലർ' മരണപ്പെട്ടു

എല്ലാ ചോദ്യങ്ങള്‍ക്കും മികച്ച ഉത്തരങ്ങള്‍ നല്‍കുന്ന, സ്മാര്‍ട്ടായി മത്സരിക്കുന്ന, ബുദ്ധിമാനും, ഉത്സാഹിയും, സന്തോഷവാനുമായ, കാണികളെപ്പോലും അമ്പരപ്പിച്ച റോഡ്‌നി അൽകാലയായിരുന്നു അന്നത്തെ മത്സരത്തിലെ വിജയി. എന്നാല്‍ അയാളുടെ കൂടെപോകാന്‍ യുവതി വിസമ്മതിച്ചു.

More
More
International Desk 5 years ago
International

വടക്കന്‍ കാലിഫോര്‍ണിയയിലെ കാട്ടുതീ; പത്ത് മരണം, പതിനാറ് പേരെ കാണാതായി

കാറ്റില്‍ ശക്തി പ്രാപിച്ച തീ സിയറ നെവാഡയുടെ താഴ്‌വരയിലൂടെ സഞ്ചരിച്ച് ബെറി ക്രീക്ക് പട്ടണത്തിന്റെ ഭൂരിഭാഗവും നശിപ്പിച്ചു. രണ്ടായിരത്തോളം വീടുകളും, കെട്ടിടങ്ങളും ഉദ്യോഗസ്ഥരും കാട്ടുതീയിൽ മരിച്ചതായി അധികൃതർ അറിയിച്ചു.

More
More
Environmental Desk 5 years ago
Environment

അമേരിക്കയിലെ ഡെത്ത് വാലിയില്‍ ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

2013 ൽ ഡെത്ത് വാലിയില്‍ രേഖപ്പെടുത്തിയ 129.2 എഫ് (54 സി) ആയിരുന്നു സമീപകാലത്ത് ഭൂമിയില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന താപനില. ഒരു നൂറ്റാണ്ട് മുമ്പ് 56.6 സി എന്ന അതിരൂക്ഷമായ താപനില രേഖപ്പെടുത്തിയതും ഇതേ പ്രദേശത്താണ്.

More
More
Web desk 5 years ago
Coronavirus

അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ 59,467 രോഗികള്‍, മരണം 267 മാത്രം

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 573,1466, 809, 849, 711-പേര്‍ വീതമാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 1,22,247 ആയി

More
More
Web Desk 5 years ago
Coronavirus

അമേരിക്കയില്‍ ഇന്ന് രോഗീ-മരണനിരക്കുകള്‍ കുറഞ്ഞു.

അമരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 573 പേരാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി 1466, 809, 849, 711-പേര്‍ വീതമാണ് കൊവിഡ്‌ -19 മൂലം മരണമടഞ്ഞത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More