മാർച്ച് 18 ന് മാനന്തവാടിയിൽ നിന്ന് ചരക്കെടുക്കാൻ ചെന്നൈയിലേക്ക് പോയ മാനന്തവാടി സ്വദേശിക്കാണ് കൊവിഡ് സ്ഥരീകരിച്ചത്
വ്യാഴാഴ്ച മാത്രം 7 പേരാണ് മരിച്ചത്. ഇവരിൽ 3 പേർ മലയാളികളാണ്. 552 പേർക്ക് കൂടി യുഎഇയിൽ രോഗം സ്ഥിരീകരിച്ചു
ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത കൊല്ലം സ്വദേശിക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. ഇയാൾ ഡൽഹിയിൽ ചികിത്സയിലാണ്.