LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

cremation

Web Desk 4 years ago
Keralam

വി വി പ്രകാശ് ആര്യാടന്റെ അരുമ ശിഷ്യന്‍; സംസ്ഥാന നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്ന സൌമ്യസാന്നിധ്യം

വോട്ടെണ്ണലിന് രണ്ടു ദിവസം മാത്രം ശേഷിക്കെയുണ്ടായ നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥി വി വി പ്രകാശിന്‍റെ അപ്രതീക്ഷിത വിയോഗം കക്ഷിരാഷ്ട്രീയ ഭേദമന്യേ നിലമ്പൂരിനെയും മലപ്പുറത്തെയും ദുഖത്തിലാഴ്ത്തി

More
More
Web Desk 4 years ago
Keralam

ബാലസാഹിത്യകാരി സുമംഗലയുടെ സംസ്കാരം ഇന്ന്

അന്തരിച്ച ബാലസാഹിത്യകാരി സുമംഗലയുടെ സംസ്കാരം ഇന്ന് പകല്‍ 11 മണിക്ക് തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും. ഇന്നലെ വൈകീട്ട് ആറുമണിയോടെ വടക്കാഞ്ചേരി കുമരനെല്ലൂരിലെ വസതിയിലാരുന്നു അന്ത്യം. 87 വയസ്സായിരുന്നു

More
More
National Desk 5 years ago
National

കുടുംബാംഗങ്ങളുടെ പ്രതിഷേധം വകവെച്ചില്ല; 'യു.പി.യിലെ നിര്‍ഭയ'യുടെ മൃതദേഹം രഹസ്യമായി സംസ്‌കരിച്ചു

യു.പി-യില്‍ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി, ക്രിമിനലുകള്‍ക്ക് ഏത് സമയത്തും പരസ്യമായി കുറ്റകൃത്യങ്ങള്‍ നടത്താനുള്ള സൗകര്യമാണ് യോഗി ഭരണകൂടം ചെയ്തു കൊടുക്കുന്നതെന്നും കുറ്റപ്പെടുത്തി.

More
More
Web Desk 5 years ago
National

സ്വാമി അ​ഗ്നിവേശിന് അന്ത്യാഞ്ജലി; സംസ്കാരം വൈകീട്ട് ​ഗുഡ്​ഗാവിൽ

ഹരിയായനയിലെ ​ഗുഡ്​ഗാവ് അ​ഗ്നിലോക് ആശ്രമത്തിൽ വൈകീട്ട് 4 മണിക്കാണ് സംസ്കാരം തീരുമാനിച്ചിരിക്കുന്നത്

More
More
Web Desk 5 years ago
Coronavirus

പുതുച്ചേരിയിൽ കൊവിഡ് രോ​ഗിയുടെ മൃതദേഹം കാട്ടിലെ കുഴിയിൽ തള്ളി

44 കാരനായ ചെന്നൈ സ്വദേശിയുടെ മൃത​ദേഹത്തോടാണ് പുതുച്ചേരി അധികൃതർ അനാദരവ് കാണിച്ചത്

More
More
Web Desk 5 years ago
Coronavirus

മലയാളിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 5 പേർക്ക് കൊവിഡ്

ഹൃദയാഘാടതത്തെ തുടർന്ന് മെയ്17 ന് മരിച്ച കായംകുളം സ്വദേശി ഹൈദരാബാദിൽ മരിച്ചത്. ശിവജി ന​ഗറിലെ താമസക്കാരനായിരുന്നു

More
More
Web Desk 5 years ago
Coronavirus

സംസ്കാരം തടഞ്ഞാൽ കനത്ത ശിക്ഷ നൽകുന്ന ഓർഡിനൻസുമായി തമിഴ്നാട്

സംസ്കാരം തട‍ഞ്ഞാൽ 3 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന ഓർഡിനൻസിന് തമിഴ്നാട് മന്ത്രിസഭ അം​ഗീകാരം നൽകി

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More