ആദ്യഘട്ടത്തിൽ 2,224 പേർ ഹരിയാനയിൽ നിന്ന് മടങ്ങിയെത്തിയതായി യുപി സർക്കാർ അവകാശപ്പെട്ടു
ഇന്ത്യയിലെ പല കുടിയേറ്റ പ്രദേശങ്ങളിലും കൊവിഡ് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ലോകബാങ്ക് പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു
ലോക്ക് ഡൗൺ വകവയ്ക്കാതെ പലായനത്തിന്റെ ഭാഗമായി ആളുകൾ തടിച്ചു കൂടുന്ന സ്ഥിതിയുമുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് ലോക്ക് ഡൗൺ സമയത്ത് ദേശീയപാത വഴിയോ നഗരങ്ങളിലൂടെയോ ജനങ്ങൾ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് കേന്ദ്രം നിര്‍ദേശിക്കുന്നത്.