LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

keralapolice

Web Desk 4 years ago
Keralam

മോഫിയയുടെ മരണം ഹൃദയഭേദകം; കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിച്ച് ഗവര്‍ണ്ണര്‍

പരാതിയുമായെത്തിയ മോഫിയയോട് മോശമായി പെരുമാറിയതിലും കൃത്യമായി അന്വേഷിക്കാന്‍ തയാറാകാത്തതിലും ആലുവ പോലീസിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശിച്ചു.

More
More
Web Desk 4 years ago
Keralam

നീതി കിട്ടില്ലെന്ന തോന്നലാണ് മോഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് എഫ് ഐ ആര്‍

സി ഐയില്‍ നിന്ന് ഒരിക്കലും നീതി ലഭിക്കില്ലെന്ന മനോവിഷമമാണ് മോഫിയയെ ആത്മഹത്യയിലേക്ക് നയിച്ചത്. ഉച്ചക്ക് 12 മണി മുതല്‍ ആറ് മണിവരെയുളള സമയത്താണ് മോഫിയ ആത്മഹത്യ ചെയ്തത് തുടങ്ങിയ കാര്യങ്ങളാണ് എഫ് ഐ ആറില്‍ പറയുന്നത്.

More
More
Web Desk 4 years ago
Keralam

അന്തരിച്ച മുന്‍ മിസ്‌ കേരള പങ്കെടുത്ത ഡി ജെ പാര്‍ട്ടിയില്‍ ജോജു ഉണ്ടായിരുന്നോയെന്ന് അന്വേഷിക്കണം- ഡി സി സി പ്രസിഡന്‍റ് മുഹമ്മദ്‌ ഷിയാസ്

ജോജു വന്നു എന്ന് പറയുന്ന ഹോട്ടലിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. നമ്പർ 18 ഹോട്ടലിൽ നടന്ന ലഹരി പാർട്ടിയിൽ പങ്കെടുത്തത് ആരെല്ലാം അറിഞ്ഞാലെ ഇക്കാര്യങ്ങൾ കൃത്യമായി പറയാനാവുകയുള്ളൂ. ഇത്തരം നടപടികള്‍ മറച്ച് വെക്കുന്നത് ശരിയായ നടപടിയല്ല. സര്‍ക്കാര്‍ ഗൗരവമായി ഈ വിഷയത്തില്‍ ഇടപെടുകയും നടപടി സ്വീകരിക്കണം.

More
More