മുഖ്യമന്ത്രി പറയുന്നതാണ് അവസാനവാക്ക്: മന്ത്രി ജയരാജന്
കെഎസ്എഫ്ഇയിലെ റെയ്ഡിൽ പ്രതികരണവുമായി വ്യവസായമന്ത്രി ഇ. പി. ജയരാജന്. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറം ഒരു കാര്യവുമില്ലെന്ന് അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു
കെ.എസ്.എഫ്.ഇ പുതുക്കിയ പലിശ നിരക്ക് ധനമന്ത്രി പ്രഖ്യാപിച്ചു
സീനിയര്‍ സിറ്റിസണ്‍, ഫിക്സഡ് ഡെപ്പോസിറ്റ് തുടങ്ങി എല്ലാതരത്തിലുള്ള നിക്ഷേപങ്ങള്‍ക്കും വിവിധ നിരക്കില്‍ പലിശ നിരക്ക് ഉയര്‍ത്തിയതായി ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.