LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

malala

International Desk 3 years ago
International

മുഖ്യധാരയില്‍ നിന്നും സ്ത്രീകളെ ഒറ്റപ്പെടുത്താനാണ് താലിബാന്‍ ശ്രമിക്കുന്നത് - മലാലാ യൂസഫ്സായ്

രാജ്യത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മനുഷ്യാവകാശങ്ങളാണ് താലിബാന്‍ നിഷേധിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ ലോക നേതാക്കള്‍ തയ്യാറാകണമെന്നും മലാല ആവശ്യപ്പെട്ടു. അധികാരത്തില്‍ എത്തിയപ്പോള്‍ സുരക്ഷയും വിദ്യാഭ്യാസവും ജോലിയും സ്ത്രീകള്‍ക്ക് വാഗ്ദാനം ചെയ്ത താലിബാന്‍ ഇപ്പോള്‍ ഇതിലെല്ലാം പിന്തിരിപ്പന്‍ നയങ്ങളാണ് സ്വീകരിക്കുന്നത്.

More
More
National Desk 3 years ago
National

ഹിജാബോ പഠനമോ? എതെങ്കിലും ഒന്നേ തരൂ എന്നാണ് സ്കൂളുകള്‍ സമ്മര്‍ദ്ദപ്പെടുത്തുന്നത്- മലാല യൂസഫ്‌ സായ്

അതേസമയം, സ്കൂളുകളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ രൂക്ഷവിമര്‍ശനുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. വസ്ത്രധാരണം സ്ത്രീകളുടെ അവകാശമാണ്. ഇത് ഭരണഘടന ഉറപ്പുനല്‍കുന്നതുമാണ്.

More
More
Web Desk 3 years ago
Social Post

മലാലയുടെ വിവാഹം ഞെട്ടിച്ചെന്ന് തസ്ലീമ നസ്റിന്‍

യൗവനകാലത്തുതന്നെ മലാല പാകിസ്താൻകാരനും മുസ്ലിമുമായ ഒരാളെ വിവാഹം ചെയ്തതിൽ സ്ത്രീവിരുദ്ധരായ ഏതാനും താലിബാനികൾ സന്തോഷത്തിലാണെന്നും തസ്ലിമ മറ്റൊരു ട്വീറ്റിൽ പറഞ്ഞു. സ്ത്രീകൾ സാമ്പത്തികമായി സ്വയം പര്യാപ്തത നേടുംവരെ വിവാഹം ചെയ്യരുതെന്നാണ് അവരുടെ നിലപാട്.

More
More
International Desk 3 years ago
International

മലാല വിവാഹിതയായി

ഇന്ന് എന്റെ ജീവിതത്തിലെ വിലമതിക്കാനാവാത്ത ഒരു ദിവസമാണ്. അസറും ഞാനും വിവാഹിതരായി. ബിര്‍മിംഗ്ഹാമിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചെറിയ ചടങ്ങിലായിരുന്നു വിവാഹം.

More
More
International Desk 4 years ago
International

മലാലയ്‌ക്കെതിരെ പാക്കിസ്ഥാന്‍ പ്രൈവറ്റ് സ്‌കൂള്‍സ് അസോസിയേഷന്‍

വിവാഹമെന്നത് പ്രവാചകന്‍ മുഹമ്മദ് കാണിച്ചുതന്ന ജീവിതചര്യയാണ്. വ്യഭിചാരം ഇസ്ലാമില്‍ ഹറാമാണ്. അതിനെയാണ് മലാല പിന്‍പറ്റുന്നത്

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More