നാമ നിര്‍ദേശ പത്രികയില്‍ ഷാഹിദാ കമാല്‍ നല്കിയ വിവരങ്ങള്‍ വ്യാജമാണെങ്കില്‍ പരാതിക്കാരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും ലോകായുക്ത അറിയിച്ചു.
'ഇടുക്കി വണ്ടിപ്പെരിയാറിലേക്കുളള യാത്രയില്‍' എന്ന തലക്കെട്ടോടുകൂടി ചിരിച്ചുകൊണ്ട് കാറിലിരിക്കുന്ന ചിത്രമാണ് ഷാഹിദാ കമാല്‍ പങ്കുവെച്ചത്.
വനിതാകമ്മീഷന് അംഗമായ ഒരാള്‍ പീഡിപ്പിച്ച് കൊന്നുകളഞ്ഞ പിഞ്ചോമനയുടെ ശവകുടീരത്തിലേക്ക് പോകുമ്പോള്‍ പിക് നിക്കിന് പോകുന്നതുപോലെ ചിരിച്ചിരിക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്നും രാഹുല്‍ ചോദിച്ചു.
Original reporting. Fearless journalism. Delivered to you.