LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

tribes

Web Desk 3 years ago
Keralam

അട്ടപ്പാടിയിലേത് ശിശുമരണമല്ല കൊലപാതകമാണ്‌ - വി ഡി സതീശന്‍

അട്ടപ്പാടിയിൽ ശിശു മരണങ്ങൾ തുടർകഥയാകുന്നത് വേദനാജനകമാണ്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെ പോരായ്മകൾ നിരവധി തവണ ചൂണ്ടികാട്ടിയതാണ്. ഇതുവരെ ഒന്നിനും പരിഹാരമായില്ല. വിഷയം സഭയിൽ ഉന്നയിച്ച മണ്ണാർക്കാട് എം എല്‍ എ എൻ. ഷംസുദിനെ അവഹേളിക്കുന്ന തരത്തിലാണ് ആരോഗ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞത്.

More
More
Web Desk 3 years ago
Keralam

അരി തീര്‍ന്നപ്പോള്‍ ചക്ക തിന്ന ആദിവാസി കുടുംബത്തിന് ഭക്ഷ്യമന്ത്രി ഇടപെട്ട് റേഷനെത്തിച്ചു

ആദിവാസി കുടുംബം പച്ച ചക്ക കഴിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. പത്തനംതിട്ട കളക്ടര്‍ വിഷയത്തില്‍ ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിച്ചതിനുശേഷം രണ്ടാഴ്ച്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെ

More
More
Web Desk 3 years ago
Keralam

വയനാട്ടില്‍ വീണ്ടും ഭൂസമരം; മരിയനാട് എസ്റ്റേറ്റില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു

മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്തവരടക്കമുളള അര്‍ഹരായവര്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നതില്‍ ഇരുപതുവര്‍ഷങ്ങള്‍ക്കിപ്പുറവും സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവമാണ് തങ്ങളെ സമരം ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയതെന്നാണ് സമരക്കാര്‍ പറയുന്നത്

More
More
National Desk 3 years ago
National

ആദിവാസികള്‍ക്കും ദളിതര്‍ക്കുമെതിരായ ആക്രമണം ബിജെപിയുടെ അജണ്ട- പ്രിയങ്കാ ഗാന്ധി

അടുത്ത തെരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ട് ആദിവാസികളുടെ ഐക്കണുകളായ ആളുകളെ മുന്‍നിര്‍ത്തി കോടികള്‍ ചെലവഴിച്ചാണ് ബിജെപി പരിപാടികള്‍ നടത്തുന്നത്. ഇത്തരം പരിപാടികള്‍ നടത്തുന്നതിനുമുന്‍പ് ഗോത്രവര്‍ഗക്കാരുടെയും ദളിതരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ബിജെപി ചെയ്യേണ്ടത്.

More
More
Web Desk 3 years ago
Keralam

ഒരേക്കര്‍ വീതം കൃഷി ഭൂമി നല്‍കണം; കാസര്‍ഗോഡ്‌ കളക്ട്രേറ്റില്‍ ആദിവാസികളുടെ സമരം

കളക്ട്രേറ്റിന് മുന്‍പിലെ പ്രതിഷേധം ശക്തമായതോടെ പ്രതിഷേധക്കാരെ കളക്ടര്‍ ചര്‍ച്ചക്ക് വിളിച്ചു. അര്‍ഹരായവര്‍ക്ക് കൃഷി ഭൂമി നല്‍കുമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി.

More
More
Web Desk 3 years ago
Keralam

ആരോഗ്യ മന്ത്രിയെ വിമര്‍ശിച്ച അട്ടപ്പാടി ട്രൈബൽ ആശുപത്രി സൂപ്രണ്ടായിരുന്ന പ്രഭുദാസിനെതിരെ അന്വേഷണം

മന്ത്രിയുടെ സന്ദര്‍ശന സമയത്ത് നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തി. ബില്ല് മാറാന്‍ കൈക്കൂലി ആവശ്യപ്പെട്ട എച്ച്എംസി അംഗങ്ങളെ താന്‍ തടഞ്ഞിരുന്നു എന്നും അതാണ്‌ തനിക്കെതിരായ മന്ത്രിയുടെ നീക്കത്തിന് പിന്നിലെന്നും പ്രഭുദാസ് ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് മുന്‍പ് തന്നെ അട്ടപ്പാടിയില്‍ എത്താനായിരുന്നു ആരോഗ്യ മന്ത്രിയുടെ തിടുക്കം എന്നും പ്രഭുദാസ് പറഞ്ഞിരുന്നു.

More
More
National Desk 3 years ago
National

മനുഷ്യക്കടത്ത് ആരോപണം: ആദിവാസി യുവതിക്ക് ജാമ്യം

ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. ഹർജിക്കാരി 18 മാസമായി ജയിൽവാസം അനുഭവിക്കുകയും കസ്റ്റഡിയിൽ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു എന്ന വസ്തുതയും കണക്കിലെടുത്താണ് ജാമ്യം നൽകുന്നതെന്ന് കോടതി പറഞ്ഞു.

More
More
Web Desk 3 years ago
Keralam

പറമ്പില്‍ പശുകയറിയതിന് ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിവെപ്പ്; പ്രതി അറസ്റ്റില്‍

ഈശ്വരൻ്റെ പറമ്പിലേക്ക് അയൽവാസിയായ ചെല്ലിയുടെ കന്നുകാലികൾ കയറുന്നതിനെ ചൊല്ലി ഇന്നലെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.

More
More
Web Desk 4 years ago
National

ആദിവാസി യുവാവിനെ ലോറിയില്‍ കെട്ടിവലിച്ച പ്രതിയുടെ വീട് ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി

വീടുകളില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ചാണ് കനയ്യലാല്‍ ഭീലിനെ നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് അദ്ദേഹത്തെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുച്ചു. എന്നിട്ടും കലി മാറാതെയാണ് മഹേന്ദ്ര ഗുര്‍ജാര്‍ ലോറിയുടെ പിറകില്‍ കാലുകള്‍ കെട്ടിയിട്ട് മീറ്ററുകളോളം വലിച്ചിഴച്ചത്

More
More
Web Desk 4 years ago
National

ആദിവാസി യുവാവിനെ ലോറിയില്‍ കെട്ടി വലിച്ച് കൊന്നു

നീമുച്ചിലെ ജെട്‌ലിയ ഗ്രാമത്തില്‍ നടന്ന ആള്‍ക്കൂട്ട മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ആദിവാസി യുവാവിനെതിരായ ക്രൂരത പുറത്തുവന്നത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More