LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

vijay p nair

News Desk 4 years ago
Keralam

അശ്ലീല യുട്യൂബറെ ആക്രമിച്ച കേസിൽ ഭാ​ഗ്യലക്ഷ്മിക്ക് മുന്‍‌കൂര്‍ ജാമ്യം

അശ്ലീല യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഭാ​ഗ്യലക്ഷ്മിക്ക് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വാദം നടക്കവെ പ്രതികൾക്കെതിരെ കോടതി പരോക്ഷ വിമർശനം നടത്തിയിരുന്നു

More
More
Web Desk 4 years ago
Keralam

അശ്ലീല യുട്യൂബറെ ആക്രമിച്ച കേസിൽ പ്രതികൾക്കെതിരെ ഹൈക്കോടതിയുടെ വിമർശനം

അശ്ലീല യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഭാ​ഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാ​ദം പൂർത്തിയായി

More
More
Web Desk 4 years ago
Keralam

അശ്ലീല യുട്യൂബറെ ആക്രമിച്ച കേസ്: ഭാ​ഗ്യലക്ഷമിയും കൂട്ടരുടെയും മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്

തിരുവന്തപുരും അഡീഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

More
More
Web Desk 4 years ago
Keralam

ഭാ​ഗ്യലക്ഷമിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം ജില്ലാ കോടതിയാണ് പ്രതികളായ ഭാ​ഗ്യലക്ഷമി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്

More
More
News Desk 4 years ago
Keralam

യൂട്യൂബിലൂടെ അശ്ലീലം പ്രചരിപ്പിക്കുന്നു; ശ്രീലക്ഷ്മി അറയ്ക്കലിനെതിരേ കേസ്

ശ്രീലക്ഷമി ഒട്ടേറെ യൂട്യൂബ് ചാനലുകളിലൂടെ ലൈംഗിക സംഭാഷണങ്ങള്‍ നടത്തി യുവതലമുറയെ തെറ്റായ ലൈംഗിക രീതികളിലേക്ക് നയിക്കുന്നു. അങ്ങനെ സമൂഹത്തില്‍ അരാജകത്വമുണ്ടാക്കുന്നുവെന്നുമാണ് മെന്‍സ് റൈറ്റ് അസോസിയേഷന്‍ ആരോപിക്കുന്നത്.

More
More
News Desk 4 years ago
Keralam

അശ്ലീല യൂട്യൂബര്‍ വിജയ് പി. നായരുടെ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു

അശ്ലീല പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് പി. നായര്‍ തന്റെ യൂട്യൂബ് വീഡിയോയിലൂടെ നടത്തിയിരുന്നത്. നാല് മാസം മുമ്പ് മാത്രമാണ് ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ പുറത്തുവിടാന്‍ തുടങ്ങിയത്.

More
More
Web Desk 4 years ago
Keralam

വിജയ്‌.പി.നായര്‍ക്കെതിരെ പോലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു

യൂട്യൂബിൽ അശ്ലീല പരാമർശങ്ങള്‍ നടത്തിയ വിജയ്. പി. നായർക്കെതിരെ ഐടി നിയമത്തിലെ വകുപ്പുകൾ കൂടി ചുമത്തി.

More
More
News Desk 4 years ago
Keralam

അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്തു; ഭാഗ്യലക്ഷ്മിക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വിജയ് പി.നായരെ കൈയേറ്റം ചെയ്തതിന്റെ പേരില്‍ അറസ്റ്റുചെയ്യുകയാണെങ്കില്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകുമെന്ന് ഭാഗ്യലക്ഷ്മി.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More