കാലം സാക്ഷി... ചരിത്രം സാക്ഷി... രണവീഥികളിലെ രക്തം സാക്ഷി...
ചരിത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ വായിക്കാന്‍, മുദ്രകള്‍ തിരിച്ചറിയാന്‍, അവ പൊള്ളുന്ന ഒരോര്‍മയായി പച്ചകുത്താന്‍ കഴിയാത്ത ജനത ''മുട്ടില്‍ ഇഴഞ്ഞുകൊണ്ടിരിക്കുക'' തന്നെ ചെയ്യും.
മോഹന്‍ലാലിനെതിരായ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നീക്കം; അലനും താഹയും ജയിലില്‍ത്തന്നെ
മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കുന്നതില്‍ ആഭ്യന്തര വകുപ്പിന് എതിര്‍പ്പില്ലെന്ന് കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി ബന്ധപ്പെട്ടവരെ അറിയിച്ചത്.
'മനുഷ്യർ അപ്പംകൊണ്ടുതന്നെയാണ് ജീവിക്കുന്നത്'- ആം ആദ്മിക്ക് അതറിയാമായിരുന്നു
വൈദ്യുതി ബില്ലിനെക്കുറിച്ചും അരിവിലയെ കുറിച്ചും മനുഷ്യന്‍റെ മറ്റു നിരവധി അടിസ്ഥാന ആവശ്യങ്ങളെ കുറിച്ചും സംസാരിച്ച അരവിന്ദ് കേജ്‌രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും ഉപരി മധ്യവര്‍ഗ്ഗത്തില്‍പ്പെട്ട ആളുകള്‍ പോലും മുഖവിലക്ക് എടുത്തിരിക്കുന്നു.
രാജ്യം കടുത്ത സാമ്പത്തീക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് രണ്ടാം മോദി സര്‍ക്കാരിന്‍റെ രണ്ടാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.